Mon. Dec 23rd, 2024
free cycle

വിദ്യാർഥിനികൾക്ക് സൗജന്യമായി സൈക്കിൾ നൽകുന്ന ബീഹാർ സർക്കാരിന്റെ പദ്ധതിയെ വിജയകരമായി നടപ്പിലാക്കി സാംബിയ ഉൾപ്പെടെയുള്ള ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾ. പദ്ധതി സ്ത്രീശാക്തീകരണം ഉറപ്പുവരുത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭ. 2006-ൽ നിതീഷ് കുമാർ സർക്കാരാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി നടപ്പിലാക്കിയതിലൂടെ പെൺകുട്ടികളുടെ ഹാജർ നില ഉയര്ത്താനും വൈകിയെത്തുന്നവരുടെ എണ്ണത്തിൽ കുറവുവരുത്താനും സാധിച്ചുവെന്ന് യു.എസിലെ നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ നിഷിത് പ്രകാശ് പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം