Mon. Dec 23rd, 2024

വിവാഹ ക്ഷണ കത്ത് വൈറലാവുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തതോടെ മുസ്‌ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്നുവച്ച് ബിജെപി നേതാവ്. വിശ്വഹിന്ദു പരിഷത്, ഭൈരവ് സേന, ബജ്റങ്ദൾ തുടങ്ങിയ ഹിന്ദു സംഘടനകളിൽനിന്നടക്കം എതിർപ്പ് ശക്തമായതോടെയാണ് വിവാഹത്തിൽ നിന്നും പിന്മാറിയതെന്നും റിപ്പോർട്ടുകളുണ്ട്. ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പൽ ചെയർമാൻ കൂടിയായ ബിജെപി നേതാവ് യശ്പാൽ ബെനാമാണ്, മതപരമായ എതിർപ്പിനെ തുടർന്ന് ഈ മാസം 28 ന് നടക്കാനിരുന്ന വിവാഹം റദ്ദാക്കിയത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.