Sun. Dec 22nd, 2024

1.വനിതാ ഡോക്ടറെ കുത്തികൊന്ന സംഭവം;സംസ്ഥാന വ്യാപക സമരം
2.ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു
3.സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി
4.ഇരുചക്ര വാഹനങ്ങളിലെ കുട്ടികളുടെ യാത്ര; തീരുമാനം ഇന്ന്
5.തീവ്ര ന്യൂനമർദ്ദം മണിക്കൂറുകൾക്കുള്ളിൽ മോക്ക ചുഴലിക്കാറ്റായി മാറും
6.ആധാർ തിരുത്ത് കർശനമാക്കി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ
7.സ്വവർഗ വിവാഹം; വിവാഹത്തിനുള്ള അവകാശം ഭരണഘടനയുടെ ഭാഗമെന്ന് സുപ്രീം കോടതി
8.കർണ്ണാടകയിൽ വോട്ടെടുപ്പ് തുടങ്ങി
9.ഗുസ്തി താരങ്ങളുടെ സമരം 18ാം ദിവസത്തിലേക്ക് കടന്നു
10.ഇമ്രാൻ ഖാന്റെ അറസ്റ്റ്; പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് പിടിഐ നേതാക്കൾ
11.ജീന്‍ കരോൾ കേസില്‍ ട്രംപിന് തിരിച്ചടി
12.ജമ്മു കാശ്മീരിൽ രണ്ട് ലഷ്‌കർ-ഇ-ത്വയ്ബ കൂട്ടാളികളെ പിടികൂടി
13.‘കാഥികന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
14.റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ നായികയായി പൂജ ഹെഗ്ഡെ
15.സൽമാൻ ഖാന് ഭീഷണിയുമായി യുകെയിലെ ഇന്ത്യൻ വിദ്യാർഥി

 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.