Wed. Jan 22nd, 2025

1. രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണ്ണായകം; അപ്പീലില്‍ അന്തിമവാദം ഇന്ന്

2. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

3. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

4. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു; യുവതി ആത്മഹത്യ ചെയ്തു

5. ഷാറൂഖ് സെയ്ഫിയെ ഇന്ന് എന്‍ഐഎ കസ്റ്റഡിയില്‍ വിടും

6. അരിക്കൊമ്പന്‍ തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍

7. എഐ ക്യാമറ: നിയമലംഘനങ്ങള്‍ കുറഞ്ഞു

8. എഐ ക്യാമറ വിവാദം; ഗതാഗത കമ്മീഷണറോട് വിശദീകരണം തേടി ഗതാഗത മന്ത്രി

9. സ്വപ്ന സുരേഷിനെതിരെ എം വി ഗോവിന്ദന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും

10. ഭീമമയ തുക ചെലവാക്കി കേരളത്തിലേക്കില്ലെന്ന് മഅദനി

11. വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

12. ബില്‍കിസ് ബാനുവിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

13. മെഗാ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക

14. നാല് മാസത്തിനിടെ കൊല്ലപ്പെട്ടത് 20,000 റഷ്യന്‍ സൈനികര്‍

15. സുഡാന്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നു

16.ഉഷ്ണ തരംഗം ശക്തമാകുന്നു; പുതിയ വെളിപ്പെടുത്തലുമായി പഠനം

17. ‘ഒ ബേബി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

18. ‘ദ കേരള സ്റ്റോറി’ക്ക് പ്രദര്‍ശനാനുമതി

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം