Sat. Jan 11th, 2025

Month: April 2023

പെന്റഗണ്‍ ചോര്‍ച്ച: റഷ്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കൂട്ടുനിന്നെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: പെന്റഗണ്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്ത്. റഷ്യ യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്…

പരാജയത്തെ തുടർന്ന് പരസ്പരം ഏറ്റുമുട്ടി ബയേൺ താരങ്ങൾ

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിന്റെ ആദ്യ പാദ​ത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് ബയേൺ മ്യൂണിക്ക് പരാജയപ്പെട്ടതിനെ തുടർന്ന് സൂപ്പർ താരങ്ങളായ സാദിയോ മാനെയും ലിറോയ് സനെയും…

പ്രതിപക്ഷ ഐക്യം ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് അനിവാര്യമെന്ന് സീതാറാം യെച്ചൂരി

ജനതാദൾ നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമങ്ങൾ വേഗത്തിലാണെന്ന്…

അരിക്കൊമ്പനെ പിടികൂടുന്നത് ഇനിയും വൈകും; ജിപിഎസ് കോളര്‍ ഇന്നെത്തില്ല

തിരുവനന്തപുരം: അരിക്കൊമ്പനെ പിടികൂടുന്നത് ഇനിയും വൈകും. അരിക്കൊമ്പനായുള്ള ജിപിഎസ് കോളര്‍ എത്തിക്കുന്നതില്‍ വീണ്ടും മാറ്റമുണ്ടായതോടെയാണ് നടപടി വൈകുന്നത്. ജിപിഎസ് കോളര്‍ നാളെ മാത്രമേ സംസ്ഥാനത്ത് എത്തുകയുള്ളുവന്നാണ് വിവരം.…

ലൈഫ് മിഷൻ കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന് ജാമ്യമില്ല. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം അനുവദിക്കരുതെന്ന ഇഡി വാദം കോടതി അംഗീകരിച്ചു. കോഴക്കേസിൽ…

പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ആതിഖ് അഹമ്മദിന്റെ മകൻ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സമാജ്​വാദി പാര്‍ട്ടി മുന്‍ എംപി ആതിഖ് അഹമ്മദിന്റെ മകൻ ആസാദും കൂട്ടുപ്രതി ഗുലാമും കൊല്ലപ്പെട്ടു. ഉമേഷ്പാല്‍ വധക്കേസിലെ പ്രതിയാണ് ആസാദ്. ഇതേ കേസില്‍ …

ഭട്ടിൻഡ സൈനിക ക്യാമ്പിൽ സൈനികൻ വെടിയേറ്റ് മരിച്ചു

ഭട്ടിൻഡ സൈനിക ക്യാമ്പിൽ സൈനികൻ വെടിയേറ്റ് മരിച്ചു. കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനാണ് സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റ് മരിച്ചത്. ഇന്നാലെയായിരുന്നു സംഭവം. സൈനികനെ മിലിറ്ററി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും…

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഈ മാസം 18 നകം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഈ മാസം 18 നകം വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 140 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു.…

മുൻ അഭിഭാഷകനെതിരെ 4000 കോടിയുടെ കേസ് ഫയൽ ചെയ്ത് ട്രംപ്

മുൻ അഭിഭാഷകനെതിരെ 4000 കോടിയുടെ കേസ് ഫയൽ ചെയ്ത് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ മുൻ അഭിഭാഷകനായിരുന്ന മൈക്കൽ കൊഹനെതിരെയാണ് 50 കോടി ഡോളർ നഷ്ടപരിഹാരം തേടി ട്രംപ്…

ബെംഗളുരു സ്‌ഫോടനക്കേസ്: മഅദനിയുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ഡല്‍ഹി: ബെംഗളുരു സ്‌ഫോടനക്കേസില്‍ ജാമ്യത്തില്‍ ഇളവ് തേടിയുള്ള പിഡിപി ചെയര്‍മാന്‍ മഅദനിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി സുപ്രീംകോടതി. ബെംഗുളുരു സ്‌ഫോടന കേസില്‍ രണ്ട്…