Sat. Jan 18th, 2025

Day: April 20, 2023

ബോളിവുഡ് പിന്നണി ഗായിക പമേല ചോപ്ര അന്തരിച്ചു

ബോളിവുഡ് ഗായിക പമേല ചോപ്ര അന്തരിച്ചു. 74 വയസ്സായിരുന്നു. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ യഷ് ചോപ്രയുടെ ഭാര്യയാണ്. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.…

സൗദി അറേബ്യയിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്നു

സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നതായി റിപ്പോർട്ട്. റിയാദ് – തായിഫ് റോഡില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസ്സപ്പെടുകയും തുടർന്ന്…

യുവേഫ ചാമ്പ്യൻസ് ലീഗ് : ബയേൺ മ്യൂണിക്കിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി

യുവേഫ ചാമ്പ്യൻസ് സെമിഫൈനലിൽ ഇടംപിടിച്ച് മാഞ്ചസ്റ്റർ സിറ്റി. ബയേൺ മ്യൂണികിന്‍റെ മൈതാനമായ അലയൻസ് അരീനയിൽ നടന്ന രണ്ടാം പാദ മത്സരം 1-1 എന്ന സമനിലയിൽ അവസാനിച്ചെങ്കിലും  ആദ്യ…

‘മാവീര’ന്റെ റിലീസ് മാറ്റി

ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രം ‘മാവീര’ന്റെ റിലീസ് മാറ്റിവെച്ചു. ഷൂട്ടിങ് പൂർത്തിയാകാത്തതാണ് ചിത്രം വൈകുന്നതിനുള്ള കാരണമെന്നാണ് റിപ്പോർട്ട്. ശാന്തി ടാക്കീസ് നിർമ്മിക്കുന്ന ചിത്രത്തിൽ അദിതി ശങ്കറാണ് നായികയായി…

‘ത്രിശങ്കു’വിന്റെ ടീസർ പുറത്ത്

അന്ന ബെന്നും അർജുൻ അശോകനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ത്രിശങ്കു’വിന്റെ ടീസർ പുറത്ത്. അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം…

ബില്ലുകളില്‍ ഒപ്പിടാനാകില്ലെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍

ഡല്‍ഹി: ബില്ലുകളില്‍ ഒപ്പിടാനാകില്ലെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ വിരുദ്ധമായ നടപടികള്‍ക്ക് അംഗീകാരം നല്‍കാനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് കേന്ദ്രവുമായി കൂടിയാലോചിക്കണമെന്നതാണ്…

ആസിഫ് അലി ചിത്രം; ഷൂട്ടിങ് പൂർത്തിയായി

ആസിഫ് അലിയെ നായകനാക്കി അർഫാസ് അയ്യൂബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. അമല പോൾ ആണ് ചിത്രത്തിലെ നായിക. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പിള്ള,…

‘ദി സോംഗ് ഓഫ് സ്കോര്‍പിയണ്‍സി’ന്റെ ട്രെയിലർ പുറത്ത്

അന്തരിച്ച നടൻ ഇർഫാൻ ഖാൻ അവസാനമായി അഭിനയിച്ച ‘ദി സോംഗ് ഓഫ് സ്കോര്‍പിയണ്‍സിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇർഫാൻ ഖാൻ വിട പറഞ്ഞു 3 വര്ഷം തികയുമ്പോഴാണ് ചിത്രം…

യമനിൽ ധനസഹായ വിതരണത്തിനിടെയുണ്ടായ തിരക്കിൽ പെട്ട് 85 പേർ മരിച്ചു

ധനസഹായ വിതരണത്തിനിടെ യമനിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റംസാനോട്…

ജസ്റ്റിസ് എസ് വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എസ് വി ഭട്ടിയെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ. നിലവിലെ ചീഫ് ജസ്റ്റിസ് മണികുമാർ കാലാവധി പൂർത്തിയാക്കി…