Wed. May 1st, 2024

ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രം ‘മാവീര’ന്റെ റിലീസ് മാറ്റിവെച്ചു. ഷൂട്ടിങ് പൂർത്തിയാകാത്തതാണ് ചിത്രം വൈകുന്നതിനുള്ള കാരണമെന്നാണ് റിപ്പോർട്ട്. ശാന്തി ടാക്കീസ് നിർമ്മിക്കുന്ന ചിത്രത്തിൽ അദിതി ശങ്കറാണ് നായികയായി എത്തുന്നത്. ജൂൺ മാസം റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈലേക്ക് മാറ്റി വെച്ചതായാണ് റിപ്പോർട്ട്. ‘മായവീരുഡു’ എന്ന പേരിൽ തെലുങ്കിലും ചിത്രം റിലീസ് ചെയ്യും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.