ഷാറൂഖ് സെയ്ഫി മെയ് നാല് വരെ റിമാൻഡിൽ തുടരും
എലത്തൂർ തീ വെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫി മെയ് നാല് വരെ റിമാൻഡിൽ തുടരും. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിലവിൽ കേസ്…
എലത്തൂർ തീ വെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫി മെയ് നാല് വരെ റിമാൻഡിൽ തുടരും. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിലവിൽ കേസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കും. മെയ് 25 ന് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.…
തിരുവനന്തപുരം: ജസ്റ്റിസ് എസ്.വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. അഞ്ച് ചീഫ് ജസ്റ്റിസുമാരുടെ നിയമന ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിന് നല്‍കി. ജസ്റ്റിസ് എസ്.മുരളീധറിനെ…
കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ മുന്‍മന്ത്രി വി എസ് ശിവകുമാര്‍ ഇന്ന് കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകില്ല. ഇന്ന് ഹാജരാകേണ്ടതില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ശിവകുമാര്‍ പറഞ്ഞു.…
ഡല്‍ഹി: സ്വവര്‍ഗ്ഗ വിവാഹത്തോടുള്ള എതിര്‍പ്പ് തുടരാന്‍ നീക്കവുമായി ബിജെപി. ഈ വിഷയം ഒരു സുപ്രീം കോടതി വിധിയില്‍ തീരേണ്ട കാര്യമല്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അതിനാല്‍ എന്‍ഡിഎ ഭരിക്കുന്ന…
കോഴിക്കോട്: താമരശേരിയില്‍ പ്രവാസി യുവാവിെന തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്ന മുഖ്യപ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലുപേരും ക്വട്ടേഷന്‍ സംഘങ്ങളായ…
1. അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി 2. സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകള്‍ 3. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്…
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം ഇന്ന് അവസാനിക്കും. ഇന്നലെ രാത്രിയോടെ ബിജെപിയും കോണ്‍ഗ്രസും അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. 224 അംഗ…
ഡല്‍ഹി: 2016 ലെ കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പുപറയാമെന്ന് റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫും എം.ഡിയുമായ അര്‍ണബ് ഗോസ്വാമി. ഒരാഴ്ചയ്ക്കിടെ മാപ്പുപറയുമെന്ന് അര്‍ണബിനു വേണ്ടി ഹാജരായ അഭിഭാഷക…
അപകീർത്തി കേസിൽ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളി. കുറ്റക്കാരനാണെന്ന സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അഡീഷണൽ സെഷൻസ് ജഡ്ജി…