Wed. Dec 18th, 2024

Day: April 15, 2023

ബാംഗ്ലൂരിനെ 174 റണ്‍സില്‍ ഒതുക്കി ഡല്‍ഹി

ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 174 റണ്‍സിലൊതുക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സെടുത്തത്.…

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്: അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചു

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ച് അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെ അഞ്ച് പേരെ…

സുഡാനിലെ ഇന്ത്യക്കാരോട് വീടുകളില്‍ തന്നെ തുടരാന്‍ എംബസി

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും വീടുകള്‍ക്കുളളില്‍…

തൃശൂരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: തൃശൂര്‍ കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയില്‍. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായത്. അടയ്ക്ക…

തമിഴ്നാട്ടില്‍ ദുരഭിമാനക്കൊല: അമ്മയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് മകനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍. കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകന്‍ സുഭാഷ്, അമ്മ കണ്ണമ്മാള്‍ എന്നിവരെ…

ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; എട്ട് മരണം

പാട്‌ന: ബിഹാറില്‍ വ്യാജമദ്യം കഴിച്ച് എട്ടു പേര്‍ മരിച്ചു. 25 പേര്‍ ആശുപ്തരിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മോട്ടിഹാരിയിലാണ് സംഭവം നടന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2016-ല്‍ മദ്യം…

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 43 സ്ഥാനാര്‍ഥികളെയാണ് മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പ്രഖ്യാപിച്ചത്. കോലാറില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സീറ്റില്ല.…

അരിക്കൊമ്പന്‍ വിഷയം: ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഹെക്കോടതി ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ്…

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും…

നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കി; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

കൊച്ചി: ഇടപ്പള്ളിയില്‍ നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കി. ഈ മാസം 12ന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കുട്ടിക്കാണ് വാകസീന്‍ മാറി നല്‍കിയത്. പാലാരിവട്ടം സ്വദേശികളുടെ എട്ടു…