Wed. Dec 18th, 2024

Day: April 3, 2023

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധം; വനിതാ കണ്ടക്ടറുടെ സ്ഥലമാറ്റം റദ്ദാക്കി

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ അഖില എസ് നായരുടെ സ്ഥലംമാറ്റം റദ്ദാക്കി. ട്രാന്‍സ്ഫര്‍ നടപടി തെറ്റായിരുന്നുവെന്ന സിഎംഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.…

അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധി സൂറത്തിലെത്തി അപ്പീല്‍ നല്‍കി

അപകീര്‍ത്തി കേസിലെ കോടതിവിധിക്കെതിരെ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കി. കുറ്റക്കാരനെന്ന സൂറത്ത് സിജെഎം കോടതിയുടെ ഉത്തരവിനെതിരെ സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് എത്തിയാണ് രാഹുല്‍ അപ്പീല്‍ നല്‍കിയത്.…

മുഗല്‍ ചരിത്രം ഒഴിവാക്കി; പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ച് എന്‍ സി ഇ ആര്‍ ടി

ഡല്‍ഹി: പാഠപുസ്തകങ്ങളില്‍ നിന്ന് മുഗല്‍ ചരിത്രം ഒഴിവാക്കി എന്‍ സി ഇ ആര്‍ ടി. മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി പന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്തകം ഉള്‍പ്പെടെയുള്ള…

ജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍: അഞ്ച് നക്‌സലുകള്‍ കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് നക്‌സലുകള്‍ കൊല്ലപ്പെട്ടു. 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന രണ്ട് നക്‌സലേറ്റുകളും അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന…

റഷ്യയില്‍ ഭൂചലനം; ആളപായമില്ലെന്ന് റഷ്യന്‍ അടിയന്തരകാര്യ മന്ത്രാലയം

മോസ്‌കോ: റഷ്യയുടെ കിഴക്കന്‍ തീരത്ത് ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തി. എന്നാല്‍ ഇത് സുനാമി അല്ലെന്നും ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും റഷ്യന്‍ അടിയന്തരകാര്യ മന്ത്രാലയം…

മൂന്ന് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) അംഗീകാരം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്.…

ട്രെയിനിലെ തീവെയ്പ്പ്: അക്രമിയുടെ രേഖാചിത്രം പുറത്തുവിട്ടു; അന്വേഷണത്തിന് പ്രത്യേക സംഘം

1. ട്രെയിനിലെ തീവെയ്പ്പ്: അക്രമിയുടെ സിസിടിവി ദൃശ്യം പുറത്ത് 2. മോദി പരാമര്‍ശം: രാഹുല്‍ ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും 3. അരിക്കൊമ്പന്‍ കേസ്; വിദഗ്ധ സമിതി…

മുൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലയാളി അധ്യാപകന്‍ അറസ്റ്റില്‍

മുൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണിദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് ചെന്നൈ പൊലീസ്…

ട്രെയിൻ ആക്രമണം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഡിജിപി അനിൽ കാന്ത്

എലത്തൂരിലെ ട്രെയിൻ ആക്രമണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഡിജിപി അനിൽ കാന്ത്. പ്രതിയെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും ഡിജിപി പറഞ്ഞു.…