Fri. Nov 22nd, 2024

Month: April 2022

കാസർകോട് കെഎസ്ആർടിസി സർവ്വീസുകൾ പ്രതിസന്ധിയിൽ

കാസർക്കോട്: കാസർക്കോട് കെഎസ്ആർടിയിൽ ഡീസൽ ക്ഷാമം. ഡീസൽ മുഴുവനായും തീർന്നു. ഉച്ചയ്ക്ക് മുമ്പ് ഇന്ധനം എത്തിയിലെങ്കിൽ പകുതി സർവ്വീസുകൾ നിലയ്ക്കും. ഇന്ന് ഡീസൽ എത്തിയില്ലെങ്കിൽ നാളെ സർവ്വീസ്…

ചമ്രവട്ടം പാലത്തിലെ ചോർച്ച: കുടിവെള്ളത്തിന് ബണ്ട് കെട്ടിത്തുടങ്ങി

പുറത്തൂർ: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിലൂടെയുള്ള ചോർച്ച കാരണം കുടിവെള്ളം വിതരണം ചെയ്യാൻ കഴിയാത്തതിനാൽ അധികൃതർ താൽക്കാലിക ബണ്ടൊരുക്കി തുടങ്ങി. പാലത്തിന്റെ ചുവട്ടിൽ നീരൊഴുക്ക് അവശേഷിക്കുന്ന ഭാഗത്താണ്…

ശ്രീലങ്കയിൽ മന്ത്രിമാരുടെ കൂട്ടരാജി

ശ്രീലങ്ക: സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ശ്രീലങ്കയിൽ കൂട്ടരാജി പ്രഖ്യാപിച്ച് മന്ത്രിമാർ. എല്ലാ മന്ത്രിമാരും വകുപ്പുകൾ ഒഴിഞ്ഞ് രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. അതിനിടെ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവച്ചെന്ന…

പ്രളയം ഒഴിവാക്കാനുള്ള റൂം ഫോർ റിവർ പദ്ധതിക്കു തുടക്കം

പാലക്കാട്: തടസ്സങ്ങൾ നീക്കി പ്രളയ സാഹചര്യം ഒഴിവാക്കാൻ പ്രധാന പുഴകളുടെ ചുമതല എൻജിനീയർമാ‍ർക്കു നൽകിയുള്ള ‘ റൂം ഫോർ റിവർ’ പദ്ധതി ജില്ലയിൽ നടപ്പാക്കിത്തുടങ്ങി. ഇതനുസരിച്ചു ഭാരതപ്പുഴയുടെ…

ചിത്താരി പുഴ വീണ്ടും ഗതിമാറി ഒഴുകി

അജാനൂർ: ചിത്താരി പുഴ വീണ്ടും ഗതി മാറി ഒഴുകിത്തുടങ്ങി. ഒഴുക്ക് ശക്തമായാൽ ഫിഷ് ലാൻഡിങ് സെന്റർ കെട്ടിടത്തിന് ഭീഷണിയാകും. വരും ദിവസങ്ങളിൽ ശക്തമായ വേനൽ മഴ വന്നാൽ…

റഷ്യൻ സൈന്യത്തിൽ നിന്നും അതിക്രമങ്ങൾ നേരിട്ടതായി യുക്രൈനിലെ സ്ത്രീകളും കുട്ടികളും

കിയവ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനിടെ നിരവധി സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടതായി റിപ്പോർട്ട്. റഷ്യൻ സൈനികരിൽ നിന്ന് തങ്ങൾ അനുഭവിക്കേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നിരവധി സ്ത്രീകളും…

കുട്ടികളോട് കരുണ കാട്ടാതെ ഫാക്ട് മാനേജ്മെന്റ്

കൊച്ചി: പരീക്ഷാ സമ്മർദ്ദങ്ങള്‍ക്കിടെ, ഏലൂരിലെ ഇരുനൂറിലധികം സ്കൂൾ വിദ്യാർത്ഥികളുടെ ഭാവി ഇരുളിലാഴ്ത്തിയിരിക്കുകയാണ് ഫാക്ട് മാനേജ്മെൻ്റ്. പാട്ടത്തുക കുടിശിഖ വരുത്തിയതിന്, ഫാക്ട് കോംപൗണ്ടിലുള്ള കെട്ടിടം ഉടൻ ഒഴിയണമെന്നാവശ്യപ്പെട്ട് സ്കൂൾ മാനേജ്മെൻ്റിന്…

ഇന്ധന വിലവർദ്ധന: ഇരുചക്രവാഹനവും ഗ്യാസ് സിലിണ്ടറുകളും ആറ്റിൽ ഒഴുക്കി പ്രതിഷേധം

കോട്ടയം: പാചകവാതക- ഇന്ധന വില വർദ്ധനവിനെതിരെ ഇരുചക്രവാഹനവും ഗ്യാസ് സിലിണ്ടറുകളും ആറ്റിൽ ഒഴുക്കി പ്രതിഷേധം. കേരള കോൺഗ്രസിന്റെ നേതൃത്വത്തിലാണ് കോട്ടയം ചെങ്ങളത്ത് വ്യത്യസ്തമായ പ്രതിഷേധം നടന്നത്. മോൻസ്…

കോവാക്‌സിൻ വിതരണം നിർത്തിവെച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ലോകാരോഗ്യ സംഘടന കൊവിഡ് വാക്‌സിനായ കോവാക്‌സിൻ യുഎൻ ഏജൻസികൾ വഴി വിതരണം ചെയ്യുന്നത് നിർത്തിവെച്ചു. പരിശോധനയിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനും നിർമാണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായാണ് ഇന്ത്യൻ…

വനിതാ ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയയ്ക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയയ്ക്ക്.ഫൈനലിൽ ഇംഗ്ലണ്ടിനെ 71 റൺസിനാണ് തോൽപ്പിച്ചത്. ഓസ്‌ട്രേലിയയുടെ 356 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 43.4 ഓവറില്‍ 285 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി…