നഷ്ടമായത് വാണിജ്യ സിനിമയ്ക്ക് പുതിയ രസം നൽകിയ എഴുത്തുകാരൻ
കൊച്ചി: ജോൺ പോളിന്റെ നിര്യാണത്തോടെ സാംസ്കാരിക കേരളത്തിന് നഷ്ടമായത് ‘ജാടകളില്ലാത്ത സിനിമ’ക്കാരനെ. സിനിമ ലോകത്തെ അതുല്യപ്രതിഭയായിട്ട് പോലും വിനയവും സൗമ്യതയും വിടാതെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകൾ. ഏത് പ്രായപരിധിയിലുള്ളവർക്കും…