Sun. Nov 17th, 2024

Day: April 20, 2022

വീട്ടിൽ ശുചിമുറിയില്ല, പണമില്ല, സ്കൂളിൽ പോകാനാകാതെ സഹോദരങ്ങൾ

നെടുങ്കണ്ടം: പണമില്ല, സ്കൂളിൽ പോകാനാകാതെ സഹോദരങ്ങൾ. വീട്ടിൽ ശുചിമുറിയില്ല, ടിവിയില്ല. ജനാല മറച്ചിരിക്കുന്നതു പഴയ കമ്പിളി കൊണ്ട്. പാമ്പാടുംപാറ പത്തിനിപ്പാറ പുതുപറമ്പിൽ പ്രിയ–ബിജു ദമ്പതികളുടെ മക്കളായ അതുല്യയും…

കാട്ടാന ശല്യം തടയാൻ തുരങ്കപ്പാതകൾ നിർമിക്കാൻ വനംവകുപ്പ്

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളില്‍ തുട‍‍ര്‍ച്ചയായുണ്ടാകുന്ന കാട്ടാന ശല്യം തടയാൻ ആറ് തുരങ്കപ്പാതകൾ നി‍ര്‍മ്മിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിവൽ…

ശൗചാലയ മാലിന്യം പൊതുനിരത്തിൽ തള്ളി

പള്ളുരുത്തി: ഇടക്കൊച്ചി പൊതുനിരത്തിൽ വൻതോതിൽ ശൗചാലയ മാലിന്യം തള്ളി. ഇടക്കൊച്ചി അക്വിനാസ് കോളജിനു മുൻവശത്തായാണ് ലോഡ് കണക്കിന് മാലിന്യം തള്ളിയത്. ഇത് റോഡിലേക്കും സമീപത്തെ കാനകളിലേക്കും ഒഴുകുന്നതിനാൽ…

കാലാവസ്ഥയിലുണ്ടായ മാറ്റം; റബർ കർഷകർക്കും തിരിച്ചടിയാകുന്നു

കോട്ടയം: കാലാവസ്ഥയിലുണ്ടായ മാറ്റം റബർ കർഷകർക്കും തിരിച്ചടിയാകുന്നു. കടുത്ത വേനലിന് പിന്നാലെ വേനൽമഴയും ശക്തമായതോടെ ടാപ്പിംഗ് ജോലികൾ പൂർണമായും തടസപ്പെട്ടു. സബ്സിഡിയടക്കം നിർത്തിയതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.…

ആക്രമണം കടുപ്പിച്ച് റഷ്യ; ഹാർക്കീവിൽ കനത്ത ഷെല്ലാക്രമണം

ലണ്ടൻ: യുക്രൈന് കൂടുതൽ പ്രഹരശേഷിയുള്ള ആയുധങ്ങൾ നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രിംസ്റ്റണ്‍ കപ്പൽ വിരുദ്ധ മിസൈലുകൾ ഉൾപ്പടെ നൽകാൻ തയ്യാറെന്ന്, യു എസ് പ്രസിഡന്‍റ്…