Sun. Nov 17th, 2024

Day: April 16, 2022

കോടതിയിൽ കവര്‍ച്ച, നഷ്ടമായത് മന്ത്രിക്കെതിരായ കേസിലെ രേഖകൾ

ഹൈദരാബാദ്: ആന്ധ്രയിലെ കൃഷിവകുപ്പ് മന്ത്രിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ സുപ്രധാന രേഖകള്‍ കോടതിയില്‍ നിന്ന് മോഷണം പോയി. കോടതി രേഖകളും സീലും അടങ്ങിയ ബാഗ് വഴിയരികില്‍…

ശമ്പളം കർഷക പെൺമക്കളെ പഠിപ്പിക്കാൻ ഉപയോഗിക്കുമെന്ന് ഹർഭജൻ സിംഗ്

ന്യൂഡൽഹി: അനുകരണീയ പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എംപി. രാജ്യസഭയിൽ നിന്നുള്ള ശമ്പളം കർഷക പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കും. രാജ്യത്തിന്റെ പുരോഗതിക്കായി…

108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ ഗുജറാത്തിൽ

അഹമ്മദാബാദ്: ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ഹനുമാന്റെ പടുകൂറ്റൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങിന് പ്രധാനമന്ത്രി മുഖ്യാതിഥിയാകുന്നത്. 108 അടി ഉയരമുള്ളതാണ് പ്രതിമ.…

‘മഹാവീര്യറി’ലെ ആദ്യഗാനം പുറത്ത്

നിവിന്‍ പോളിയും ആസിഫ് അലിയും മുഖ്യകഥാപാത്രങ്ങളായെത്തുന്ന മഹാവീര്യറിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘രാധേ രാധേ വസന്തരാധേ’ എന്ന ഗാനത്തിന്‍റെ ലിറിക്ക് വീഡിയോ ആണ് പുറത്തിറങ്ങിയത്. വിദ്യാധരന്‍ മാസ്റ്ററും…

ഭക്ഷണത്തിൽ ഉപ്പ് കൂടിയതിന് യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഭക്ഷണത്തിൽ ഉപ്പ് കൂടിയതിന് യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. താനെയിലെ ഭയന്ദർ ഈസ്റ്റിലാണ് പ്രഭാത ഭക്ഷണത്തിൽ ഉപ്പ് കൂടിയെന്ന കാരണത്താൽ നിലേഷ്…

സന്തോഷ് ട്രോഫി: പഞ്ചാബിനെ വീഴ്ത്തി പശ്ചിമ ബംഗാൾ

75-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് മലപ്പുറത്ത് തുടക്കം. ആദ്യ മത്സരത്തിൽ പഞ്ചാബിനെ ഏക പക്ഷീയമായ ഒരു ഗോളിന് പശ്ചിമ ബംഗാൾ പരാജയപ്പെടുത്തി. അറുപത്തിയൊന്നാം മിനിട്ടിൽ ശുഭം…

യാഷിനായ് പടുകൂറ്റൻ പോട്രേറ്റുമായി ആരാധകർ

വർഷങ്ങളായി സിനിമയിൽ ഉണ്ടായിരുന്നുവെങ്കിലും കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്. മിനി സ്ക്രീനിലൂടെ അഭിനയ രം​ഗത്തെത്തിയ യാഷ്, പ്രശാന്ത് നീൽ ചിത്രത്തിലൂടെ…

കാമധേനുവിന്‍റെ രണ്ടാംഘട്ടം തുടങ്ങി

കൊല്ലം: കൊവിഡ് ബാധിച്ച് ഗൃഹനാഥന്‍ മരിച്ച് ഉപജീവനമാ‍‍ർഗ്ഗം നിലച്ച കുടുംബങ്ങളെ സഹായിക്കുന്ന സാന്ത്വനം പദ്ധതിയായ കാമധേനുവിന്‍റെ രണ്ടാം ഘട്ടംതുടങ്ങി. കൊല്ലം ജില്ലാ പഞ്ചായത്താണ് കറവപശുക്കളെ നല്‍കുന്ന കാമധേനു…

റെയിൽവേ മാലിന്യ പ്ലാന്റ് തൊട്ടരികെ ; ചെന്തിട്ട ക്ഷേത്ര പരിസരം ദുർഗന്ധമയം

തിരുവനന്തപുരം: ചെന്തിട്ട ഭഗവതി ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനോടു ചേർന്ന് പ്രവർത്തിക്കുന്ന റെയിൽവേ മാലിന്യസംസ്കരണ പ്ലാന്റ് ഭക്തജനങ്ങൾക്ക് ഏറെ ദുരിതമുണ്ടാക്കുന്നെന്നു പരാതി.  ക്ഷേത്രപരിസരത്തു താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങൾക്കും ഇക്കാരണത്താൽ ഇവിടെ…

വിഷു- ഈസ്റ്റർ വിപണി കീഴടക്കി ഇതരസംസ്ഥാന പച്ചക്കറികൾ

കോട്ടയം: വിഷു ഈസ്റ്റർ വിപണികൾ പച്ചക്കറി കർഷകർക്ക് എല്ലാകാലത്തും വലിയ ലാഭമാണ് നൽകാറ്. രണ്ടുവർഷത്തെ കോവിഡ് പ്രതിസന്ധിയെ മറികടന്ന് ഇത്തവണ കൃഷി ഇറക്കിയതും വലിയ പ്രതീക്ഷയോടെയായിരുന്നു. എന്നാൽ…