Sun. Nov 24th, 2024

Month: March 2022

ഡോക്ടറേറ്റ് നേടി സംവിധായകന്‍ പ്രിയദര്‍ശൻ

ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ്. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് പ്രിയദര്‍ശനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ചലച്ചിത്ര രംഗത്തെ വിശിഷ്ട സേവനങ്ങള്‍ പരിഗണിച്ചാണ്…

യു എന്‍ ദേശീയ സമ്മേളനത്തിൽ ഇടുക്കിയിലെ ഹരിതകര്‍മ സേനാംഗങ്ങളും

തൊടുപുഴ: ജില്ലയിലെ നാല് ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് യു എന്‍ വനിത വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി ലോധി റോഡിലെ…

യുക്രൈന്‍ ബാലന്‍ അഭയകേന്ദ്രം തേടി സഞ്ചരിച്ചത് 1000 കിലോമീറ്റർ

യുക്രൈന്‍: റഷ്യന്‍ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്നും ആളുകളുടെ കൂട്ടപ്പലായനം തുടരുകയാണ്. ഇതുവരെ 1.5 ദശലക്ഷം ആളുകള്‍ യുദ്ധഭൂമിയില്‍ നിന്നും അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. പതിനൊന്നുകാരനായ യുക്രൈന്‍…

പോളോ റാലിയിൽ വിജയം കൊയ്ത് കേരളത്തിൻറെ ആതിര

പുതുപ്പള്ളി: കുണ്ടും കുഴിയും നിറഞ്ഞ പാതകള്‍, കരിങ്കല്ലുറച്ച ഇടുങ്ങിയ പാതകള്‍, ചെളിയില്‍ കുതിര്‍ന്ന കയറ്റിറക്കങ്ങള്‍, പൊടിപറക്കുന്ന മണ്‍പാതകള്‍. ട്രാക്കിലെ ട്രിക്‌സ് ആന്‍ഡ് ടേണ്‍സിന് മുന്നില്‍ പതറാതെ, മനസ്സിലെ…

കാട്ടാനകൾക്കും കാട്ടുപന്നിക്കും പിന്നാലെ ‌കാട്ടുപോത്തും; ആശങ്കയൊഴിയാതെ മലയോരം

പേരാവൂർ: . കാട്ടാനകൾക്കും കാട്ടുപന്നികൾക്കും പിന്നാലെ കർഷകന്റെ ജീവനെടുത്ത് കാട്ടുപോത്തും. പെരുവ വനമേഖലയോടു ചേർന്ന ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ വർഷങ്ങളായി കാട്ടുപോത്തുകളുടെ സാന്നിധ്യമുണ്ടെങ്കിലും ഇവ ഇതുവരെ മനുഷ്യർക്കുനേരെ തിരിഞ്ഞിരുന്നില്ല.…

നാലിടത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

കീവ്: യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ആഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം. കീവ്, കാര്‍കീവ്, സുമി,മരിയുപോള്‍ നഗരങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍…

പാലസ്തീനിലെ ഇന്ത്യൻ അംബാസഡർ മരിച്ച നിലയിൽ

പാലസ്തീൻ: പാലസ്തീനിലെ ഇന്ത്യൻ അംബാസഡർ മരിച്ച നിലയിൽ. മുകുൾ ആര്യയെയാണ് റാമല്ലയിലെ എംബസി കാര്യാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഫലസ്തീൻ ഭരണകൂടം…

വെടിയേറ്റ വിദ്യാർത്ഥി ഹർജോത് സിങ്‌ ഇന്ന്‌ നാട്ടിലേക്ക് മടങ്ങും

കീവ്‌: ഉക്രയ്‌നിലെ കിയവിൽ വെടിയേറ്റ വിദ്യാർഥി ഹർജോത് സിങ്‌ ഇന്ന്‌ നാട്ടിലേക്ക് മടങ്ങും. പോളണ്ടിൽ നിന്ന് വ്യോമസേനാ വിമാനത്തിലാണ് ഡൽഹിയിൽ എത്തിക്കുന്നത്. ഡൽഹി ഛത്തർപുർ സ്വദേശിയായ ഹർജോതിന്…

പെരിയാറിലേക്ക് സ്വകാര്യ കമ്പനിയിൽനിന്ന്​ മലിനജലം ഒഴുക്കുന്ന പൈപ്പ് കണ്ടെത്തി

കളമശ്ശേരി: തീരപരിപാലന ചട്ടം ലംഘിച്ച് പെരിയാറിന് തീരത്ത് നിർമിച്ച സ്വകാര്യകമ്പനിയിൽനിന്ന്​ മലിനജലം ഒഴുക്കുന്ന പൈപ്പ് കണ്ടെത്തി. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എല്ല് സംസ്കരണ കമ്പനിയിൽനിന്ന്​ പുറന്തള്ളുന്ന…

രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു

ഡൽഹി: രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കവിഞ്ഞു. 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി…