Wed. Jan 15th, 2025

Month: March 2022

അന്താരാഷ്ട്ര വിമാനയാത്രക്കുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തി. വിമാന ജീവനക്കാർ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധന നീക്കി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ്…

മരണവീട്ടിൽ പൊലീസ് അതിക്രമം കാണിച്ചതായി പരാതി

തിരുവനന്തപുരം: മരണവീട്ടിൽ കയറി പൊലീസ് അതിക്രമം കാണിച്ചതായി പരാതി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി മധുവിന്റെ വീട്ടിലാണ് പൊലീസ് കയറി അതിക്രമം കാണിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. നെയ്യാറ്റിൻകരയിലെ ഒരു…

17-കാരനായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത 26-കാരിയായ അധ്യാപിക അറസ്റ്റിൽ

തമിഴ്നാട്: പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ വിവാഹംചെയ്ത സംഭവത്തിൽ 26-കാരിയായ അധ്യാപിക അറസ്റ്റിൽ. തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. ഈമാസം അഞ്ചിന് സ്‌കൂളിലേക്ക് പോയി 17-കാരനായ…

മോഷണം നടന്നെന്ന വീട്ടമ്മയുടെ കെട്ടുകഥ പൊളിച്ചടുക്കി പൊലീസ്

നെടുങ്കണ്ടം: മുഖത്ത് എന്തോ സ്പ്രേ ചെയ്ത് മയക്കിക്കിടത്തി സ്വർണവും പണവും കവർന്നെന്ന വീട്ടമ്മയുടെ കെട്ടുകഥ പൊലീസിന്‍റെ വിദഗ്ധമായ ചോദ്യം ചെയ്യലിൽ പൊളിഞ്ഞു. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍…

നഗ്നരായി ആറ്റിൽ കുളിക്കാൻ ഇറങ്ങി; വിതുരയില്‍ റിസോർട്ടിൽ സംഘര്‍ഷം

തിരുവനന്തപുരം: വിതുരയിൽ റിസോർട്ടിൽ സംഘർഷം. റിസോർട്ടിൽ എത്തിയവർ നഗ്നരായി ആറ്റിൽ കുളിക്കാൻ ഇറങ്ങിയത് നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. മദ്യപിച്ച ശേഷമാണ് കുളിക്കാനിറങ്ങിയത്. സംഭവത്തില്‍ രണ്ടു…

വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും മുറിക്കാത്ത മരം വീണത് പൊലീസ് ജീപ്പിനു മുകളിൽ

കൊപ്പം: വിളയൂര്‍ പഞ്ചായത്തും നാട്ടുകാരും വര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും മുറിച്ചുമാറ്റാത്ത മരങ്ങളിലൊന്ന് വീണത് പൊലീസ് ജീപ്പിനു മുകളിലേക്ക്. കൊപ്പം-വിളയൂര്‍ പാതയില്‍ വിളയൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം ഇന്നലെ ഉച്ചയോടെയാണു…

2008ന് ശേഷം വാങ്ങിയ വയലുകള്‍ നികത്തി വീട് വയ്ക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: 2008ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിന് മുൻപ് ഉടമസ്ഥാവകാശമുള്ളവർക്ക് മാത്രമാണ് വീട് വയ്ക്കാൻ വയൽ നികത്താൻ അനുമതിയുള്ളതെന്ന് ഹൈക്കോടതി. 2008 ആഗസ്റ്റ് 12ന് ശേഷം ഭൂമി കൈമാറി…

24 വര്‍ഷമായി മരിച്ചുപോയ സഹോദരൻ്റെ പേരില്‍ അധ്യാപകനായ യുവാവ് പിടിയിലായി

കര്‍ണാടക: കര്‍ണാടകയിലെ ഹുന്‍സൂരിലാണ് സംഭവം. ലക്ഷ്മണെ ഗൌഡ എന്നയാളാണ് ആള്‍മാറാട്ടത്തിന് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. 24 വര്‍ഷത്തോളം ആര്‍ക്കും പിടികൊടുക്കാതെ നടന്ന…

ഗുരുവായൂരിൽ ഹെലികോപ്റ്ററിന് വാഹനപൂജ

ഗുരുവായൂർ: പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ രവി പിള്ളയുടെ അത്യാധുനിക ഹെലികോപ്റ്ററിന് ഗുരുവായൂരിൽ പ്രത്യേക പൂജ നടത്തി.ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാടിൽ ഗുരുവായൂർ ക്ഷേത്രം മുൻ…

വായില്‍ ഭക്ഷണം കുത്തിനിറച്ച് മകനെ കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍

തമിഴ്നാട്: ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഊട്ടിയിലാണ് സംഭവം. ബോധം കെട്ടുവീണ മകനുമായി ഫെബ്രുവരി മാസത്തിലാണ് അമ്മ ഗീത ആശുപത്രിയിലെത്തിയത്.…