Wed. Jan 22nd, 2025

Day: March 21, 2022

വയനാടൻ വനത്തിന്​​ ഭീഷണിയായി അധിനിവേശ സസ്യങ്ങൾ

ക​ൽ​പ​റ്റ: 1100 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റോ​ളം നി​ക്ഷി​പ്ത വ​ന​ഭൂ​മി​യു​ള്ള വ​യ​നാ​ട്ടി​ൽ സ്വാ​ഭാ​വി​ക കാ​ടി​ന്​ ഭീ​ഷ​ണി​യാ​യി അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ൾ പ​ട​രു​ന്നു. ജി​ല്ല​യു​ടെ ഭൂ​വി​സ്തൃ​തി​യു​ടെ 35 ശ​ത​മാ​ന​മാ​ണ്​ വ​നം. 1956 മു​ത​ലാ​ണ്​…

പത്താം ക്ലാസ് പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച 21കാരനെ അറസ്റ്റ് ചെയ്തു

മുംബൈ: പത്താം ക്ലാസ് പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനിയെ നിയമവിരുദ്ധമായി വിവാഹം കഴിച്ച 21കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. തന്റെ 15 വയസ്സുള്ള കാമുകി ഷിർദിയെ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി…

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം.കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിനാണ് തീപിടുത്തമുണ്ടായത്. തൃക്കാക്കര, ഏലൂർ, തൃപ്പൂണിത്തുറ, ഗാന്ധി നഗർ, ആലുവ എന്നീ യൂണിറ്റുകളിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ…

സുരേഷ്​ഗോപിയുടെ സഹോദരനെ കോയമ്പത്തൂർ ക്രൈംബ്രാഞ്ച്​ പൊലീസ്​ അറസ്റ്റ്​ ചെയ്തു

​കോയമ്പത്തൂർ: ഭൂമി ഇടപാട്​ കേസുമായി ബന്ധപ്പെട്ട്​ നടനും ബി ജെ പി എം പിയുമായ സുരേഷ്​ഗോപിയുടെ സഹോദരൻ സുനിൽഗോപിയെ കോയമ്പത്തൂർ ക്രൈംബ്രാഞ്ച്​ പൊലീസ്​ അറസ്റ്റ്​ ചെയ്തു. കോയമ്പത്തൂർ…

ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം

ഇടുക്കി: ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം. പൊലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തുന്നു. അച്ഛനും മകളും ഡാമിലേക്ക് ചാടിയെന്നാണ് വിവരം . ബൈക്കിലെത്തിയ ഇവർ…

ഹർഭജൻ സിംഗ് എ എ പി യുടെ രാജ്യസഭ സ്ഥാനാർത്ഥി

ദില്ലി: മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എ എ പി യുടെ രാജ്യസഭാ സ്ഥാനാർത്ഥി. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിൽ മുന്‍ താരത്തെ മത്സരിപ്പിക്കുമെന്നാണ്…

കണ്ടൽക്കാടുകൾ ഒരുക്കി തൊഴിലുറപ്പ് തൊഴിലാളികൾ

തൃശൂർ: തൊഴിലുറപ്പുതൊഴിലാളികളുടെ വിയർപ്പിൽ കണ്ടൽക്കാടുകൾ ഒരുങ്ങുന്നു. ജില്ലയിൽ അയ്യായിരത്തോളം കണ്ടൽചെടികൾ ഇതിനകം നട്ടു. പ്രളയം താറുമാറാക്കിയ കായലിന്റെ ആവാസ വ്യവസ്ഥയും മത്സ്യ സമ്പത്തും തിരിച്ചുപിടിക്കാനും തീരം സംരക്ഷിക്കാനുമാണ്‌…

രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി ഗുലാം നബി ആസാദ്

ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ലെന്നും എപ്പോൾ വേണമെങ്കിലും തന്‍റെ…

മാന്നാർ ടൗണിൽ ശുദ്ധജലത്തിനായി ജനങ്ങളുടെ നെട്ടോട്ടം

മാന്നാർ: ടൗണിൽ 5 ദിവസമായി പൈപ്പുവെള്ളമെത്തുന്നില്ലെന്നു പരാതി. ശുദ്ധജലത്തിനായി ജനം നെട്ടോട്ടത്തിലാണ്. ജല അതോറിറ്റിയുടെ ചെന്നിത്തല– തൃപ്പെരുന്തുറ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുമാണ് മാന്നാറിലെ വീടുകളിൽ പൈപ്പുജലമെത്തുന്നത്.…

ചർച്ചകൾ പരാജയപ്പെട്ടാൽ മൂന്നാം ലോക മഹായുദ്ധം: സെലൻസ്കി

യുക്രൈൻ: യുക്രൈനിലെ മരിയുപോള്‍ നഗരം കീഴടക്കാൻ ശ്രമം ഊർജിതമാക്കി റഷ്യ. നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ റഷ്യയുടെ ബോംബാക്രമണം തുടരുകയാണ്. റഷ്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ്…