Sun. Dec 22nd, 2024

Day: March 21, 2022

ഗോവ ‘പടിയിറക്കി വിട്ട’ കട്ടിമണി ഇന്ന് ഹൈദരാബാദിന്റെ ഹീറോ

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കിരീടമെന്ന സ്വപ്‌നത്തിന് തടസമായി നിന്നത് ഹൈദരാബാദ് എഫ്സി യുടെ ലക്ഷ്മികാന്ത് കട്ടിമണിയായിരുന്നു.കിരീട പോരാട്ടം അധികസമയവും പിന്നിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നപ്പോൾ ആരാധകരെല്ലാം ഉറപ്പിച്ചിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ…

അമ്മയാകുന്നതിലെ സന്തോഷം പങ്കുവെച്ച് സോനം കപൂര്‍

ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് സോനം ഇക്കാര്യം അറിയിച്ചത്. “ഞങ്ങളാല്‍ കഴിയുന്നതിന്‍റെ ഏറ്റവും മികച്ച രീതിയില്‍ നിന്നെ വളര്‍ത്താന്‍ നാല് കൈകള്‍, ഓരോ…

കൊവിഡ് നഷ്ടപരിഹാരം അനർ​ഹർക്ക് കിട്ടിയോയെന്ന് അന്വേഷിക്കണമെന്ന് സുപ്രീംകോടതിയോട് കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് നഷ്ടപരിഹാരം അനർ‌ഹർക്ക് കിട്ടിയോ എന്ന് അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാർ. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ധനസഹായം നേടിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട്…

ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു

ബീജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു. ഗുവാങ്‌സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകർന്നുവീണത്. ചൈനീസ് മാധ്യമമായ ചൈന സെന്‍ട്രല്‍ ടെലിവിഷനാണ്…

വൈറലായി ബാഴ്‌സലോണ സ്‌ട്രൈക്കറുടെ ഗോൾ ആഘോഷം

ബാഴ്‌സലോണ സ്‌ട്രൈക്കർ പിയറി-എമെറിക്ക് ഔബമെയാങ് ഇപ്പോൾ ‘ഓൺ എയർ’ ആണ്. കാരണം മറ്റൊന്നുമല്ല, താരത്തിൻ്റെ ഗോൾ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ഡ്രാഗൺ ബോൾ Z’ ആനിമേഷൻ…

പൊതുജനങ്ങൾക്ക് ശല്യമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ

രാജകുമാരി: ജില്ലയിൽ പല സ്ഥലത്തും റോഡരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പൊതുജനങ്ങൾക്ക് ശല്യമാകുന്നു. കാലാവധി കഴിഞ്ഞതോ, ഉടമ ഉപേക്ഷിച്ചതോ ആയ വാഹനങ്ങളാണ് വർഷങ്ങളായി റോഡിൽ കിടക്കുന്നത്. പൊതുമരാമത്ത്, റവന്യു…

‘പുതിയൊരു സൈക്കിളോ പഴയതൊരെണ്ണമോ വാങ്ങി നൽകാൻ എനിക്ക് നിർവാഹമില്ല’ പിതാവിൻ്റെ അറിയിപ്പ്

തൃശൂർ: മകന്റെ സൈക്കിൾ മോഷ്ടിച്ചയാളുടെ ദയ പ്രതീക്ഷിച്ച് ഒരു പിതാവിന്റെ അറിയിപ്പ് പോസ്റ്റർ. കള്ളൻ കാണാനായി എഴുതി ചുമരിൽ പതിച്ച അറിയിപ്പ് ഇപ്പോൾ സാമൂഹിക മാധ്യങ്ങളിൽ പറക്കുകയാണ്.…

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ അമ്മ അറസ്റ്റിൽ

നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് പോയ അമ്മയും കാമുകനും അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി മിനിമോൾ, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.…

കുറ്റവാളികൾക്ക് പുരോഹിതന്മാരാകാൻ പരിശീലനം നൽകി സെൻട്രൽ ജയിൽ

ഭോപ്പാൽ: ജയിലിൽ കഴിയുന്ന തടവുകാർ കമ്പ്യൂട്ടർ പഠിക്കുന്നതും, ഓപ്പൺ യൂണിവേഴ്സിറ്റികളിൽ നിന്ന് ഡിപ്ലോമകളും ബിരുദങ്ങളും നേടുന്നതും ഒന്നും ഒരു പുതിയ കാര്യമല്ല. എന്നാൽ, അവർ പുരോഹിതന്മാരാകാൻ പരിശീലനം…

29 പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തന്നെ തിരികെ നൽകി ഓസ്‌ട്രേലിയ

ഡൽഹി: ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നുള്ള 29 പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തന്നെ തിരികെ നൽകി ഓസ്‌ട്രേലിയ. ആറ് വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുരാവസ്തുക്കളാണ് രാജ്യത്തേക്ക് തിരികെ എത്തിയിരിക്കുന്നത്. ശിവൻ, മഹാവിഷ്ണു,…