Tue. May 7th, 2024

Year: 2021

ശശികലയെ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തം; എഐഎഡിഎംകെയിൽ ഭിന്നത രൂക്ഷമാകുന്നു

വി കെ ശശികലയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷം. ക്ഷമാപണം നടത്തിയാല്‍ ശശികലയെ തിരിച്ചെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. പാര്‍ട്ടി ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ മുനിസ്വാമി…

കാലിഫോർണിയയിലെ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ അപലപിച്ച് വൈറ്റ്ഹൗസ്

വാഷിംഗ്ടൺ: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മഹാത്മ ഗാന്ധി പ്രതിമ ആക്രമിച്ച് തകര്‍ത്ത സംഭവത്തിൽ അപലപിച്ച് വൈറ്റ് ഹൗസ്. ഗാന്ധി സ്മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ ആശങ്കയുണ്ട്, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും…

ക്ലാസ്റൂമുകളിൽ മൊബൈൽ ഫോൺ നിരോധിച്ച് ചൈന

ചൈന: ഇന്റർനെറ്റിനും വീഡിയോ ഗെയിമുകൾക്കും അമിതമായി വിദ്യാർത്ഥികൾ അടിമപ്പെടുന്ന പ്രവണത തടയാൻ ലക്ഷ്യം വെച്ച് സ്കൂളുകളിലെ പ്രൈമറി, മിഡിൽ ക്ലാസ്റൂമുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് ചൈന നിരോധനമേർപ്പെടുത്തി.…

ക​ട​ൽ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന്​​ ‘സൗദി ക്രൂയിസ്’

ജി​ദ്ദ: സൗ​ദി​യി​ൽ ക​ട​ൽ കേ​​ന്ദ്രീ​കൃ​ത വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല വി​പു​ല​മാ​ക്കാ​ൻ ‘സൗ​ദി ക്രൂ​യി​സ്​’ എ​ന്ന പേ​രി​ൽ ക​മ്പ​നി ആ​രം​ഭി​ച്ചു. സൗ​ദി പൊ​തു​നി​ക്ഷേ​പ​ നി​ധി​ക്ക്​ കീ​ഴി​ലാ​ണ്​ ക​മ്പ​നി രൂ​പ​വ​ത്​​ക​ര​ണം.…

കുറഞ്ഞത് 17 സീറ്റെങ്കിലും വേണമെന്ന നിലപാടിലുറച്ച് യൂത്ത് കോൺഗ്രസ്

പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് സീറ്റ് നി‌ർണയത്തിൽ നിലപാട് കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. നിലവിലെ കമ്മിറ്റിയിലേയും കഴിഞ്ഞ കമ്മിറ്റിയിലേതുമായി 17 പേർക്കെങ്കിലും സീറ്റ് നൽകണമെന്നാണ് ആവശ്യം. ഘടകകക്ഷികൾ സ്ഥിരമായി തോൽക്കുന്ന…

കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂദല്‍ഹി: കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.  കര്‍ഷക പ്രതിഷേധം തടയാന്‍ നടത്തുന്ന ഈ തയ്യാറെടുപ്പ്  ചൈനാ അതിര്‍ത്തിയില്‍  നടത്തിയിരുന്നെങ്കില്‍, നമ്മുടെ…

ഇന്ധന സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഇന്ധന സെസ്​ ഇന്ന്​ മുതൽ പ്രാബല്യത്തിൽ വരും. എക്​സൈസ്​ തീരുവ കുറച്ചതിനാൽ ഇന്ധന വില തൽക്കാലം വർധിക്കില്ല.…

കേന്ദ്ര ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് മമത ബാനര്‍ജി

കൊൽക്കത്ത: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. കേന്ദ്ര ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് മമത ആരോപിച്ചു. ”അവർ…

ചുഴലിക്കാറ്റ്, സുനാമി മുൻകൂട്ടി അറിയാന്‍ ​ യുഎഇയും ഇന്ത്യയും സംയുക്​ത പദ്ധതി വികസിപ്പിക്കുന്നു

അ​ബൂ​ദ​ബി: ചു​ഴ​ലി​ക്കാ​റ്റ്, സുനാ​മി, മ​ണ​ൽ​ക്കാ​റ്റ് എ​ന്നി​വ സം​ബ​ന്ധി​ച്ച് മു​ൻ​കൂ​ട്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കാ​വു​ന്ന സം​വി​ധാ​നം യു എഇ​യും ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി വി​ക​സി​പ്പി​ക്കാ​ൻ ധാ​ര​ണ. ഇ​തി​നാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും റ​ഡാ​ർ…

ബജറ്റ് പ്രഖ്യാപനത്തില്‍ മുംബൈ കന്യാകുമാരി ദേശീയ പാതാവികസനം; പ്രതീക്ഷയോടെ കേരളം

കൊച്ചി: മുംബൈയില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള 1760 കിലോമീറ്റര്‍ നീളമുള്ള ദേശീയ പാത 66 വീതി കൂട്ടി ആറുവരിയാക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തിന് ദേശീയ പാത വികസനത്തിനായുള്ള വന്‍ പദ്ധതി…