Thu. Apr 25th, 2024

Year: 2021

ജിഎസ്ടി വരുമാനത്തിൽ റെക്കോ‍ർഡ്; ജനുവരി മാസത്തിൽ ജിഎസ്ടി വരുമാനം 1,19,847 കോടി രൂപ

ദില്ലി: ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടം. ജനുവരി മാസത്തിൽ ജിഎസ്ടി വരുമാനം 1,19,847 കോടി രൂപയാണ്. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് 8 ശതമാനം വളർച്ചയാണ് ഇത്. കഴിഞ്ഞ മാസം…

ജംഷഡ്പുരിന് വിജയം

പനജി: ഐഎസ്എൽ ഫുട്ബോളിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്സിയെ 1–0നു തോൽപിച്ച് ജംഷഡ്പുർ എഫ്സി പട്ടികയി‍ൽ 6–ാം സ്ഥാനത്തേക്കു കയറി. പുതുവർഷത്തിൽ ജംഷഡ്പുരിന്റെ ആദ്യ വിജയമാണിത്. ഡിസംബറിൽ…

യുഎഇ ഇസ്രായേൽ വാണിജ്യ ബന്ധം: റോഡ് മാർഗവും പരിഗണനയിൽ

യുഎഇ: യുഎഇ, ഇസ്രായേൽ വാണിജ്യ ബന്ധം മെച്ചപ്പെടുത്താൻ റോഡ് മാർഗമുള്ള സാധ്യതകളും പരിഗണനയിൽ. വ്യോമ, ജല മാർഗമുള്ള ബന്ധം നടപ്പായതോടെയാണ് റോഡ് സാധ്യതകൾ കൂടി കണ്ടെത്താനുള്ള ഇസ്രായേൽ…

പ്രതിഷേധം ഫലം കണ്ടു; കാരവാന്‍ ഉള്‍പ്പെടെയുള്ള ട്വിറ്റര്‍ അക്കൗണ്ടുകളുടെ വിലക്ക് പിന്‍വലിച്ച് ട്വിറ്റര്‍

ന്യൂദല്‍ഹി: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ കാരവാന്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളുടെ വിലക്ക് പിന്‍വലിച്ച് ട്വിറ്റര്‍. 250ല്‍ അധികം അക്കൗണ്ടുകളാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ…

മ്യാന്‍മറിലെ പട്ടാള നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഉപരോധമെന്ന് അമേരിക്ക; അപലപിച്ച് ഐക്യരാഷ്ട്രസഭയും ബ്രിട്ടണും

മ്യാൻമർ: മ്യാന്‍മറില്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ്സാന്‍ സൂചിയെ തടങ്കലിലാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യത്തിന്‍റെ നടപടിയില്‍ വ്യാപക പ്രതിഷേധം. നടപടിയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ മ്യാന്‍മറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന്…

കൊവിഡ്​ പ്രോട്ടോക്കോൾ ലംഘിക്കുന്ന കടകൾ ഉടൻ അടച്ചുപൂട്ടും

ജിദ്ദ: കൊവിഡ്​ വ്യാപനം തടയാനുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ ലംഘിക്കുന്ന സൂഖുകൾ, റസ്റ്റോറൻറുകൾ, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മറ്റ്​ സ്​ഥാപനങ്ങൾ എന്നിവ ഉടനെ അടച്ചുപൂട്ടാൻ ഉത്തരവ്​.കൊവിഡ്​ വ്യാപനം തടയുന്നതിനും…

ആശംസയുമായി മോഹന്‍ലാല്‍; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതം പറഞ്ഞ് അവനോവിലോന

നടന്‍ സന്തോഷ് കീഴാറ്റൂര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘അവനോവിലോന’യ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടത്. ഷെറി, ടിദീപേഷ് എന്നിവര്‍ ചേര്‍ന്ന്…

സൗദിയിൽ അബ്ഷീർ സേവനം ഇനി വിസിറ്റ് വിസയിൽ എത്തുന്നവർക്കും ആശ്രിത വിസയിലെത്തുന്നവർക്കും ലഭിക്കും

സൗദി: സൗദിയിൽ സന്ദർശക വിസകളിലെത്തുന്നവർക്കും ആശ്രിത വിസയിലുള്ളവർക്കും ഇനി മുതൽ അബ്ഷീർ സേവനം ലഭ്യമാകും. സൗദിയിലെ വിവിധ സർക്കാർ സേവനങ്ങളിലേക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമാണ് അബ്ഷീർ. കൊവിഡ് സാഹചര്യത്തിലെ…

മതേതരത്വം സര്‍ക്കാര്‍ നിഘണ്ടുവില്‍ പോലുമില്ലെന്ന് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി; ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ല

ന്യൂദല്‍ഹി: ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ലെന്ന പ്രസ്താവനയുമായി മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി.ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന് നേരത്തെ താന്‍ പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം…

കേരളത്തിനു കിട്ടിയത് ചോദിക്കാത്ത പലതും; ടിക്കറ്റെടുക്കാതെ അടിച്ച ലോട്ടറി കിട്ടുന്നത് 19,891 കോടി

തിരുവനന്തപുരം: ചോദിച്ച 12 ആവശ്യങ്ങളിൽ ഒന്നു കിട്ടി. ചോദിക്കാതെ രണ്ടെണ്ണം തന്നു. അതിനൊപ്പം ഒട്ടും പ്രതീക്ഷിക്കാത്ത വലിയ സംഖ്യ റവന്യു കമ്മി നികത്താൻ ധനകാര്യ കമ്മിഷൻ അനുവദിക്കുകയും…