Tue. Nov 26th, 2024

Month: December 2021

ബ്രി​ട്ട​നി​ൽ 30 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഇ​ന്നു മു​ത​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്

ല​ണ്ട​ൻ: കൊ​വി​ഡിൻ്റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ബ്രി​ട്ട​നി​ൽ 30 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഇ​ന്നു മു​ത​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കും. 30നും 39 ​വ​യ​സ്സി​നു​മി​ടെ 75 ല​ക്ഷം ആ​ളു​ക​ളാ​ണ്​…

ഒളിമ്പിക്​സ് നീന്തൽ ചാമ്പ്യനെതിരെ ബലാത്സംഗ പരാതി

പാരീസ്​: ഒളിമ്പിക്​സ്​ സ്വർണ മെഡൽ ജേതാവായ ഫ്രഞ്ച്​ നീന്തൽ താരം യാനിക്​ ആഗ്​നലിനെതിരെ ബലാത്സംഗ പരാതി. 15കാരിയെ ബലാത്സംഗം ചെയ്​തതായി പരാതി ഉയർന്നതിനെ തുടർന്ന്​ 2012 ലണ്ടൻ…

സ്റ്റൈൽ മന്നന്‍റെ ജന്മദിനം ആഘോഷമാക്കി ആരാധകർ

തമിഴ് സിനിമയുടെ ചരിത്രമെടുത്താല്‍ രജനിയോളം പ്രഭാവം തീര്‍ത്ത ഒരു താരം ഉണ്ടാവില്ല. പൂര്‍ണ്ണമായും തമിഴനല്ലാത്ത ഒരാൾ എങ്ങിനെ തമിഴകത്തിന്‍റെ താരമായി എന്ന് ചോദിച്ചാല്‍, ‘അതാണ്ടാ നമ്മ രജനി…

ഐ എസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാൾ എഫ് സി പോരാട്ടം ഇന്ന്

ഐ എസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് – ഈസ്റ്റ് ബംഗാൾ എഫ്സി പോരാട്ടം ഇന്ന്. രാത്രി ഏഴരയ്ക്ക് തിലക് മൈതാനിലാണ് മത്സരം. ഒരിക്കൽ കൂടി എഴുതിത്തള്ളലിന്റെ വക്കിലെത്തിയ ബ്ലാസ്റ്റേഴ്സിന്…

കുഞ്ഞെൽദോയുടെ ട്രെയിലർ റിലീസായി

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കുഞ്ഞെൽദോയുടെ ട്രെയിലർ റിലീസായി. ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്‍റെ…

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടി. അവന്തിപ്പോരയിലാണ് ആക്രമണം നടന്നത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരവാദിയെ സുരക്ഷാസേന വെടിവച്ചു കൊന്നു. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ്…

ഒ ടി ടി റിലീസിനൊരുങ്ങി കുറുപ്പും മരക്കാറും കാവലും

തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ദുൽഖർ ചിത്രം കുറുപ്പും മോഹൻലാലിന്‍റെ മരക്കാർ അറബിക്കടലിന്‍റെ സിംഹവും സുരേഷ്​ ഗോപിയുടെ കാവലും ഒ ടി ടി റിലീസിനൊരുങ്ങുന്നു. തിയറ്ററുകളിലേക്ക്​ ആളുകളെ തിരികെയെത്തിച്ച…

അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കളെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കളാണെന്നും ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നും താൻ ഹിന്ദുവാണെങ്കിലും ഹിന്ദുത്വവാദി അല്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റത്തിനെതിരെ രാജസ്ഥാനിൽ കോൺഗ്രസ് നടത്തിയ മഹാറാലിയാണ്…

ആമ്പല്ലൂര്‍ ഇലക്ട്രോണിക്‌സ് പാര്‍ക്ക്; കോടികള്‍ ‘ചതുപ്പിലാക്കി പിന്മാറ്റം’

കാ​ഞ്ഞി​ര​മ​റ്റം: രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ ഇ​ല​ക്ട്രോ​ണി​ക്‌​സ് വ്യ​വ​സാ​യ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ആ​മ്പ​ല്ലൂ​രി​നെ പി​ടി​ച്ചു​യ​ര്‍ത്തു​ന്ന സ്വ​പ്‌​ന​പ​ദ്ധ​തി​യാ​യി​രു​ന്നു അ​മ്പ​ല്ലൂ​ര്‍ ഇ​ല​ക്ട്രോ​ണി​ക്‌​സ് പാ​ര്‍ക്ക്. എ​ന്നാ​ല്‍, ആ​മ്പ​ല്ലൂ​ര്‍ നി​വാ​സി​ക​ളു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ ത​ക​ര്‍ത്തു​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി…

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കൂട്ട സ്ഥലംമാറ്റം

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജില ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ളവര്‍ക്ക് കൂട്ട സ്ഥലംമാറ്റം. മെഡിക്കല്‍ കോളേജ് ഒപി വിഭാഗം ഈ മാസം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഭൂരിഭാഗം ജീവനക്കാരേയും സ്ഥലം…