Sun. Jul 14th, 2024

Day: December 2, 2021

അഞ്​ജു ബോബി ജോർജ് വേൾഡ് അത്‌ലറ്റിക്‌സ് വിമൺ ഓഫ്​ ദി ഇയർ

ന്യൂഡൽഹി: വേൾഡ്​ അത്​ലറ്റിക്​സിന്‍റെ ഈ വർഷത്തെ വിമൺ ഓഫ്​ ദി ഇയർ പുരസ്​കാരം അഞ്​ജു ബോബി ജോർജിന്​. കായികരംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ്​​ അവാർഡ്​. ബുധനാഴ്ച രാത്രിയായിരുന്നു പുരസ്​കാര…

ടെസ്റ്റ് റാങ്കിൽ സ്ഥാനം നിലനിർത്തി കൊഹ്‌ലിയും രോഹിത്തും

ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യതാരങ്ങളുടെ സ്ഥാനം എവിടെയെന്ന് നോക്കാം. കാന്‍പൂര്‍ ടെസ്റ്റ് കളിച്ചില്ലെങ്കിലും കൊഹ്‌ലിയുടെയും രോഹിത്തിന്റെയും റാങ്കിങ്ങില്‍ മാറ്റമില്ല. സെഞ്ചുറി നേടിയ ശ്രേയസ് അയ്യര്‍ 74ാം സ്ഥാനത്തെത്തി. പാക്കിസ്ഥാന്‍…

വായു മലിനീകരണം: ഡൽഹിയിലെ സ്‌കൂളുകൾ അടക്കും

ഡൽഹി: വായു മലിനീകരണത്തെ തുടർന്ന് ഡൽഹിയിലെ സ്‌കൂളുകൾ വീണ്ടും അടച്ചിടും. സുപ്രീം കോടതി വിമർശനത്തിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. മലിനീകരണത്തിനിടയിൽ തിങ്കളാഴ്ച സ്‌കൂളുകൾ തുറന്നിരുന്നു. എന്നാൽ ഇനിയൊരു അറിയിപ്പ്…

ആന്ധ്രാപ്രദേശിന് സഹായ ഹസ്തവുമായി ചിരഞ്ജീവിയും രാം ചരണും

കനത്ത മഴയെ തുടർന്ന് ദുരിതത്തിലായ ആന്ധ്രാപ്രദേശിന് സഹായ ഹസ്തവുമായി ചിരഞ്ജീവിയും രാം ചരണും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും 25 ലക്ഷം രൂപ വീതം സംഭാവന…

ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തില്‍ ബൂസ്റ്റർ ഡോസിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യോടാണ് അനുമതി…

ലക്ഷദ്വീപ്​ സമരനായികയുടെ പുതിയ സിനിമ ​’124 (A)’

പിറന്നാൾ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച്​ സംവിധായികയും ലക്ഷദ്വീപ്​ സമരനായികയുമായ ഐഷ സുൽത്താന. ‘124 (A)’ എന്ന്​ പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സംവിധായകൻ ലാൽ…

ഇപിഎൽ; മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണലും മുഖാമുഖം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ആഴ്‌സണല്‍ വമ്പന്‍ പോരാട്ടം. യുണൈറ്റഡ് മൈതാനത്ത് ഇന്ത്യന്‍സമയം പുലര്‍ച്ചെ 1.30നാണ് കളി തുടങ്ങുന്നത്. ഇരു ടീമിനും 14-ാം റൗണ്ട് മത്സരമാണിത്.…

12 മണി മുതൽ പുതിയ നിബന്ധനകൾ; കൊച്ചി വിമാനത്താവളത്തിൽ തർക്കം

നെടുമ്പാശേരി: ആർടിപിസിആർ പരിശോധനയുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തർക്കം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മിലെ പ്രശ്നം പൊലീസ്‍ എത്തിയാണ് പരിഹരിച്ചത്. ചൊവ്വാഴ്ച രാത്രി സിംഗപ്പൂരിൽ…

സൈബർ പാർക്കിൽ കൊയ്ത്തുത്സവം

കോഴിക്കോട്‌: കംപ്യൂട്ടറും ലാപ്‌ടോപ്പും മാറ്റിവച്ച്‌ കൊയ്‌ത്തരിവാളുമായി ‘ടെക്കി’കൾ ഇറങ്ങി, കൈ നിറയെ നെല്ല്‌ കൊയ്‌തെടുത്തു. സൈബറിടത്തിൽ നിന്ന്‌ പാടത്തിറങ്ങുന്ന ഈ ന്യൂജൻ കൃഷിക്കാഴ്‌ച ഊരാളുങ്കൽ സൈബർ പാർക്കിലായിരുന്നു.…

പാ​ച​ക​വാ​ത​ക​ വി​ലവ​ർദ്ധ​ന: ഹോ​ട്ട​ലു​ക​ൾ ​പ്ര​തി​സ​ന്ധി​യിൽ

പാ​ല​ക്കാ​ട്: പാ​ച​ക​വാ​ത​ക വി​ല കു​ത്ത​നെ കൂ​ട്ടി​യ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി ഹോ​ട്ട​ൽ വ്യ​വ​സാ​യം. വാ​ണി​ജ്യ സി​ലിണ്ട​റു​ക​ള്‍ക്ക് 101 രൂ​പ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വ​ർദ്ധിപ്പി​ച്ച​ത്. ഇ​തോ​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 2096.50 രൂ​പ​യാ​യി.…