Sun. Jul 14th, 2024

Day: December 30, 2021

ലക്ഷ്യം ഏഷ്യൻ ഗെയിംസ്​ സ്വർണമെന്ന് പി വി സിന്ധു

കൊ​ച്ചി: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ രാ​ജ്യ​ത്തി​നു​വേ​ണ്ടി സ്വ​ർ​ണം നേ​ടു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ബാ​ഡ്മി​ൻ​റ​ൺ താ​രം പി വി സി​ന്ധു. ഏ​ഷ്യ​ന്‍ ഗെ​യിം​സ്, കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് ഉ​ള്‍പ്പെ​ടെ പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ​ക്കൊ​പ്പം താ​ന്‍…

കാട്ടാനകള്‍ പൊലീസ് സ്റ്റേഷനില്‍ പരിഭ്രാന്തി പരത്തി

പാലക്കാട്: പറമ്പിക്കുളം പൊലീസ് സ്റ്റേഷനില്‍ പരിഭ്രാന്തി പരത്തി കാട്ടാനകള്‍. 32ഓളം പൊലീസുകാര്‍ ജോലി ചെയ്യുന്ന സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. സ്റ്റേഷനിലെ വാതിലുകളിലടക്കം ഇടിച്ച ശേഷം കാട്ടാനകള്‍ ഗ്രില്ല് തകര്‍ക്കുകയായിരുന്നു.…

നാഗാലാൻഡിൽ അഫ്സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

കോഹിമ: സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്സ്പ നിയമം നാഗാലാന്‍ഡില്‍ 6 മാസത്തേക്ക് കൂടി നീട്ടി. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര തീരുമാനം. ഡിസംബര്‍ ആറിന്…

പർദ്ദയും ബുർഖയുമണിഞ്ഞ സായ്​ പല്ലവിയെ തിരിച്ചറിയാതെ സിനിമ പ്രേമികൾ

പ്രശസ്ത തെന്നിന്ത്യൻ നടി സായ്​ പല്ലവിയാണ്​ ഇപ്പോൾ വാർത്തകളി നിറഞ്ഞിരിക്കുന്നത്​. പർദ്ദയും ബുർഖയുമണിഞ്ഞ താരത്തെ ആരും തിരിച്ചറിയാത്തതിനെക്കുറിച്ചാണ്​ ഇപ്പോൾ ചർച്ച. സ്‌ക്രീനിൽ അഭിനയിച്ച് തകർക്കുന്ന നായികയാണ് തൊട്ടടുത്തിരുന്ന്…

ഝാൻസി റെയിൽവേ സ്റ്റേഷന് വീണ്ടും പേരുമാറ്റം

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര് വീരാംഗന റാണി ലക്ഷ്മിഭായ് എന്നാക്കി ഉത്തരവിട്ട് സർക്കാർ. കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് സംസ്ഥാന സർക്കാർ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയത്.…

സി ഐ എസ് എഫിന്‍റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തിൽ നിന്ന് പതിനൊന്നുകാരന് വെടിയേറ്റു

ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ സി ഐ എസ് എഫിന്‍റ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തിൽ നിന്ന് പതിനൊന്നുകാരന് വെടിയേറ്റു. പുതുക്കോട്ട അമ്മഛത്രം പഞ്ചായത്തിലെ സിഐഎസ്എഫ് സ്‌നൈപ്പർ പരിശീലന കേന്ദ്രത്തിലാണ്…

ഇന്ത്യയുടെ റഫാലിനെ ഭയം; 25 ചൈനീസ് നിർമിത പോര്‍വിമാനങ്ങൾ വാങ്ങി പാകിസ്ഥാൻ

ന്യൂഡൽഹി: അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ റഫാൽ പോർവിമാനങ്ങൾ വിന്യസിച്ചത് പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തുന്നുണ്ട്. പഴയ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന പോര്‍വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യയെ എങ്ങനെ നേരിടുമെന്നത് സംബന്ധിച്ച് പാക്ക് വ്യോമസേനയിൽ…

എം ജി റോഡ് മെട്രോ സ്റ്റേഷനില്‍ മ്യൂസിക്കല്‍ സ്റ്റെയർ ഉദ്ഘാടനം ചെയ്തു

കൊച്ചി: മെട്രോ എം ജി റോഡ് സ്റ്റേഷനില്‍ സംസ്ഥാനത്തെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയർ ഗായിക ആര്യ ദയാൽ ഉദ്ഘാടനം ചെയ്തു. പ്ലാറ്റ്​ഫോമിലേക്കുള്ള പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും സംഗീതം…

ഡൽഹിയിൽ കൊവിഡ്​ ഒമിക്രോൺ വകഭേദത്തിന്‍റെ സമൂഹവ്യാപനം നടന്നെന്ന്​ സംശയം

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ്​ ഒമിക്രോൺ വകഭേദത്തിന്‍റെ സമൂഹവ്യാപനം നടന്നു​വെന്ന്​ സൂചന. ആരോഗ്യമന്ത്രി സ​ത്യേന്ദർ ജെയിനാണ്​ ഇതുസംബന്ധിച്ച ആശങ്ക പങ്കുവെച്ചത്​. വിദേശയാത്ര ചരിത്രമില്ലാത്തയാൾക്ക്​ ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്​. ഇതിന്‍റെയർഥം…

ക്രിസ്റ്റ്യാനോ വന്നതിനു ശേഷം മധുരം കഴിക്കുന്നത് നിർത്തിയെന്ന് മാഞ്ചസ്റ്റർ താരങ്ങൾ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിൽ തിരിച്ചെത്തിയതിനു ശേഷം കളിക്കാരുടെ തീൻമേശയിലുണ്ടായ മാറ്റം വെളിപ്പെടുത്തി സഹതാരങ്ങളായ എറിക് ബെയ്‌ലിയും ലീ ഗ്രാന്റും. 36-ാം വയസ്സിലും മികച്ച…