Sat. Apr 27th, 2024

Day: December 6, 2021

ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര; ന്യൂസീലന്‍ഡിനെ 372 റണ്‍സിന് കീഴടക്കി

വാംഖഡെ ടെസ്റ്റിൽ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 372 റൺസിന്റെ തകർപ്പൻ ജയം. 540 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലന്‍ഡ് 167 റൺസിന് ഓൾ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ആർ…