Thu. Nov 28th, 2024

Month: November 2021

സ്വകാര്യ ആശുപത്രികളില്‍ കാരുണ്യ നിര്‍ത്തുന്നു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ കേരള ആരോഗ്യ സുരക്ഷ പദ്ധതിയായ കാരുണ്യ മുഖേനയുള്ള ചികിത്സ നിർത്തുന്നു. 200 കോടി രൂപ സർക്കാർ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രികളുടെ…

കത്ത് പൊട്ടിച്ച് വായിച്ച പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും ഒരുലക്ഷം രൂപ പിഴ

കണ്ണൂര്‍: രജിസ്‌ട്രേഡ് കത്ത് മേല്‍വിലാസക്കാരന് നല്‍കാതെ പൊട്ടിച്ച് വായിച്ച് ഉള്ളടക്കം ചോര്‍ത്തി നല്‍കിയ പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴ. 13 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍…

ഉരുൾപൊട്ടലിൽ കോ​ട്ട​യത്ത്​ 80 കോടിയുടെ കൃഷി നഷ്​ടം

കോ​ട്ട​യം: ക​ന​ത്ത മ​ഴ​യി​ലും ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും ജി​ല്ല​യു​ടെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്​ 80 കോ​ടി​യു​ടെ ന​ഷ്​​ടം. ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ ക​ഴി​ഞ്ഞ​ദി​വ​സം​വ​രെ​യു​ള്ള കൃ​ഷി​വകുപ്പിൻറെ പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച്​ 14,289.93 ഏ​ക്ക​ർ സ്​​ഥ​ല​ത്തെ കൃ​ഷി​ ന​ശി​ച്ചു.…

ശക്തമായ മഴയിലും വെള്ളക്കെട്ടില്ലാത്ത കൊച്ചി

കൊച്ചി: ന്യൂനമർദ്ദങ്ങളുടെ ഭാഗമായ മഹാമാരികളും തുലാമഴയും പെയ്‌തു; പതിവിലും ശക്തമായി. സംസ്ഥാനത്തിന്റെ പലപ്രദേശങ്ങളും വെള്ളക്കെട്ടിലും ദുരിതത്തിലുമായപ്പോൾ കൊച്ചിനഗരം പതിവുപോലെ മഴക്കെടുതി വാർത്തകളിലൊന്നും സ്ഥാനം പിടിച്ചില്ല. ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളുടെ…

കാര്യവട്ടം ഇനി കാർബൺ മുക്ത കാമ്പസ്

തിരുവനന്തപുരം: കേരളസർവകലാശാലയിലെ കാർബൺ മുക്ത ക്യാംപസ് പദ്ധതിയുടെ ഒന്നാം ഘട്ടം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.11 പേർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്ന, ബാറ്ററികൊണ്ടു പ്രവർത്തിപ്പിക്കുന്ന’ഇലക്ട്രിക്…

സർക്കാരിന്റെ അനാസ്ഥയിൽ നശിച്ച് കുഴിപ്പിള്ളി ആരോഗ്യ കേന്ദ്രം

സർക്കാരിന്റെ അനാസ്ഥയിൽ നശിച്ച് കുഴിപ്പിള്ളി ആരോഗ്യ കേന്ദ്രം

കുഴിപ്പിള്ളി: പ്രവർത്തനം നിലച്ച് പതിനേഴ് വർഷമായി ആരോഗ്യ വകുപ്പ് സബ് സെന്റർ. എറണാകുളം ജില്ലയിലെ കുഴിപ്പിള്ളിയിൽ 2004 മുതൽ പ്രവർത്തിക്കാതെ ഉപയോഗശൂന്യമായി ആരോഗ്യ വകുപ്പ് സബ് സെന്റർ.…

പാമ്പുകളുടെ ഭീതിപ്പെടുത്തുന്ന ചിത്രം പങ്കുവെച്ച്​ ഐ എഫ്​ എസ്​ ഓഫീസർ

മുംബൈ: മഹാരാഷ്​ട്രയിലെ ഒരു കാട്ടിൽ വെച്ച്​ പകർത്തിയ പാമ്പുകളുടെ ഭീതിപ്പെടുത്തുന്ന ചിത്രം പങ്കുവെച്ച്​ ഐ എഫ്​ എസ്​ ഓഫീസർ സുശാന്ത നന്ദ. വലിപ്പമേറിയ മൂന്ന്​ മൂർഖൻമാർ ഒരു…

എയർ ഇന്ത്യ എക്​സ്​പ്രസിൽ എയർ ഏഷ്യയെ ലയിപ്പിക്കാനുളള നീക്കവുമായി ടാറ്റ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബജറ്റ്​ എയർലൈനായ എയർ ഇന്ത്യ എക്​സ്​പ്രസിൽ എയർ ഏഷ്യയെ ലയിപ്പിക്കാനുളള നീക്കങ്ങൾക്ക്​ തുടക്കമിട്ട്​ കമ്പനി. നടത്തിപ്പ്​ ചെലവ്​ കുറക്കാൻ ലക്ഷ്യമിട്ടാണ്​ ടാറ്റയുടെ നീക്കം.…

ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് സൗദിയിൽ 5,000 റിയാൽ പിഴ

ജിദ്ദ: രാജ്യത്തെ കച്ചവട സ്ഥാപനങ്ങളിൽ ഡിസംബർ നാലിന് ശേഷം ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ആദ്യ ഘട്ടത്തിൽ 5,000 റിയാൽ പിഴ ചുമത്തും. കൃത്രിമത്വം കാണിക്കുന്നവർക്ക് 10,000…

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപനയ്‌ക്കൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആറ്​ പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഭാരത്​ പെട്രോളിയത്തിൻ്റെത്​ ഉൾപ്പടെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനക്കാണ്​ കേന്ദ്രസർക്കാർ നീക്കങ്ങളാരംഭിച്ചത്​. ഡിപ്പാർട്ട്​മെന്‍റ്​…