Thu. Nov 28th, 2024

Month: November 2021

ആന്ധ്രയിൽ നൂറോളം പേർ ഒലിച്ചുപോയി, 17 മരണം

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 17 പേർ മരിക്കുകയും നൂറോളം പേർ ഒലിച്ചുപോവുകയും ചെയ്തു. തിരുപ്പതിയിൽ നൂറുകണക്കിന് തീർഥാടകരാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. ക്ഷേത്രം സ്ഥിതി…

പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം’ ഡോക്യുമെൻററി

12 രാജ്യാന്തര ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം’ എന്ന ഡോക്യുമെൻററി. മുംബൈയിലെ ചേരിനിവാസികളുടെ ജീവിതം മാറ്റിമറിച്ച ക്രിയേറ്റിവ് ഹാൻഡി ക്രാഫ്റ്റ്സ് എന്ന സംഘടനയുടെ കഥ…

സമരം തുടരുമെന്ന് കർഷക സംഘടനകൾ

ന്യൂഡൽഹി: കർഷക സമരം തുടരാൻ സമരത്തിലുള്ള സംഘടനകളുടെ കോർ കമ്മറ്റി യോഗം തീരുമാനിച്ചു. ട്രാക്ടർ റാലി അടക്കം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. കാബിനറ്റിൽ പോലും കൂടിയാലോചന…

നോര്‍ത്ത് ഈസ്റ്റ് ഇന്ന് ബെംഗളൂരു എഫ്‌സിക്കെതിരെ

പനാജി: ഐഎസ്എല്ലിൽ ഇന്ന് ബെംഗളൂരു എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. ഗോവയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ഇന്ത്യന്‍ പരിശീലകന്‍ ഖാലിദ് ജമീലിന് കീഴിലാണ് നോര്‍ത്ത് ഈസ്റ്റ്…

ജാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം

ജാർഖണ്ഡ്: ജാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം. ധൻബാദ് ഡിവിഷനിലെ ഡിഇഎംയു റെയിൽവേ സ്റ്റേഷനും റിച്ചുഗുട്ട റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ലൈനിൽ ഇന്ന് പുലർച്ചെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്…

Sudhir Chaudhary - Hend bint Faisal Al-Qasimi

ഇസ്ലാമോഫോബിയ പരത്തുന്ന ഇന്ത്യൻ അവതാരകനെ യുഎയിലേക്ക് ക്ഷണിച്ചതിന് പൊട്ടിത്തെറിച്ച് യുഎഇ രാജകുമാരി

സീ ന്യൂസ് അവതാരകൻ സുധീർ ചൗധരിയെ തന്റെ രാജ്യത്തേക്ക് ക്ഷണിച്ചതിന് സംഘാടകരോട് പൊട്ടിത്തെറിച്ച് യുഎഇ രാജകുമാരി ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിം. ചാനലിലൂടെ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ…

വെണ്ണക്കരയിൽനിന്ന് വൈദ്യുതി വിപ്ലവം

പാലക്കാട്‌: വെണ്ണക്കരയിൽ നിർമിച്ച പുതിയ 110 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്‌റ്റേഷൻ (ജിഐഎസ്) 22ന്‌ പകൽ 11.30ന്‌  മന്ത്രി കെ കൃഷ്ണൻകുട്ടി  ഉദ്‌ഘാടനം ചെയ്യും. പാലക്കാട് നഗരത്തിന്റെ…

ബിവ്റേജസ് ഔട്‌ലെറ്റ് ഇല്ലാത്ത ഏലപ്പാറയിൽ വിളിപ്പുറത്ത് മദ്യം

ഏലപ്പാറ: മൊബൈൽ ഫോണിലേക്കു ഒരു വിളിപ്പുറത്ത് ഏതു തരം മദ്യവും സുലഭം. ബിവ്റേജസ് ഔട്‌ലെറ്റ് ഇല്ലാത്ത ഏലപ്പാറയിലെ ഈ സംവിധാനം ജനജീവിതത്തിനു ഭീഷണിയാകുന്നു. ജംക്‌ഷനിലും പരിസരങ്ങളിലും സജീവമായി…

കൈയേറ്റവും മാലിന്യനിക്ഷേപവും; പള്ളിക്കലാർ നശിക്കുന്നു

അ​ടൂ​ര്‍: മാ​ലി​ന്യ​വാ​ഹി​നി​യാ​യി ഒ​ഴു​കി​യ പ​ള്ളി​ക്ക​ലാ​ര്‍ നാ​ലു​വ​ര്‍ഷം മു​മ്പ് ആ​യി​ര​ങ്ങ​ള്‍ ഒ​ത്തൊ​രു​മി​ച്ച് വൃ​ത്തി​യാ​ക്കി​യ​പ്പോ​ള്‍ പ​രി​സ്ഥി​തി സ്‌​നേ​ഹി​ക​ൾ​ക്ക്​ ആ​ഹ്ലാ​ദ​മാ​യി​രു​ന്നു. കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കാ​ന്‍ റീ​സ​ര്‍വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ള​വു​കോ​ലു​മാ​യി ന​ട​ന്ന​പ്പോ​ഴും പ്ര​തീ​ക്ഷ​യി​ലാ​യി. എ​ന്നാ​ൽ,…

കുന്നിടിച്ച് മണ്ണു കടത്തുന്നതിന് എതിരെ പ്രതിഷേധം ശക്തം

മൂവാറ്റുപുഴ: പായിപ്ര ത്രിവേണി കല്ലുപാറയ്ക്കു സമീപം  അനധികൃതമായി കുന്നിടിച്ച് മണ്ണു കടത്തുന്നതിനെതിരെ പ്രതിഷേധം. അനധികൃത മണ്ണെടുപ്പു മൂലം നൂറുകണക്കിനു പേർ ആശ്രയിക്കുന്ന ത്രിവേണി റോഡും തകർച്ച നേരിടുകയാണെന്ന് നാട്ടുകാർ…