Sat. Jan 18th, 2025

Day: November 30, 2021

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ 15 മാസമായി അഴുകിയനിലയില്‍

ബാംഗ്ലൂർ: കൊവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹം ഒരു വര്‍ഷത്തിലേറെയായി മോർച്ചറിയിൽ. ബംഗളൂരുവിലെ രാജാജിനഗറിലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം. മുനിരാജു, ദുർഗ എന്നിവരുടെ മൃതദേഹങ്ങളാണ് അഴുകിയ…

സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; കേരളത്തിന് ആദ്യ ജയം

എ ഐ എഫ് എഫ് സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിന് കേരളം ഉത്തരാഖണ്ഡിനെ തോൽപ്പിച്ചു. കേരളത്തിനായി ഫെമിന…

രാഹുലിനും റാഷിദിനും ഐപിഎല്ലിൽ ഒരു വർഷ വിലക്കിനു സാധ്യതയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഐപിഎൽ ടീമുകൾക്ക് താരങ്ങളെ നിലനിർത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, കെ എൽ രാഹുൽ, റാഷിദ് ഖാൻ എന്നിവർക്ക് ഐപിഎല്ലിൽ ഒരു വർഷത്തെ വിലക്കു നേരിടേണ്ടി വന്നേക്കുമെന്നു…

യുവതിയെ ബലാത്സംഗം ചെയ്​ത്​ പണം തട്ടിയ പൊലീസുകാരൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്​നാട്ടിൽ സുഹൃത്തിനൊപ്പം സിനിമ കഴിഞ്ഞ്​ മടങ്ങി​യ യുവതിയെ ബലാത്സംഗം ചെയ്​ത്​ പണം തട്ടിയ പൊലീസുകാരൻ അറസ്റ്റിൽ. സിനിമക്ക്​ ശേഷം സുഹൃത്തും തൊഴിലുടമയുമായ യുവാവിനൊപ്പം വീട്ടിലേക്ക്​ മടങ്ങുന്നതിനിടെ…

ഒമിക്രോൺ; പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കണമെന്ന് കേന്ദ്രം. വിദേശത്ത് നിന്നും എത്തുന്നവരുടെ ഹോം ഐസൊലേഷനും ഹോട്ട്‌സ്‌പോട്ടുകളുടെ നിരീക്ഷണവും ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.…

പുരസ്‌കാരം നൽകുന്ന മാഗസിൻ എഡിറ്റർക്കെതിരെ വിമർശനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ബാളൻ ഡോർ പുരസ്‌കാരം നൽകുന്ന ഫ്രഞ്ച് മാഗസിനായ ഫ്രാൻസ് ഫുട്‌ബോളിന്റ എഡിറ്റർക്കെതിരേ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ വർഷത്തെ ബാളൻ ഡോർ പുരസ്‌കാരം മെസിക്കാണെന്ന…

പൃഥ്വിരാജ് രാജൻ പിള്ളയായി ഹിന്ദി വെബ് സീരീസിൽ

‘ബിസ്‍ക്കറ്റ് കിംഗ്’ എന്ന അറിയപ്പെട്ടിരുന്ന രാജൻ പിള്ളയുടെ ജീവിതം ഹിന്ദിയില്‍ വെബ് സീരീസ് ആകുന്നു. പൃഥ്വിരാജ് ആണ് സീരീസില്‍ രാജൻ പിള്ളയായി അഭിനയിക്കുക. പൃഥ്വിരാജ് തന്നെയാണ് സീരിസ്…

അട്ടപ്പാടിക്കാർക്ക് ആശുപത്രിയിലെത്താൻ 7 കിലോമീറ്റർ കാൽനടയാത്ര

അഗളി: കാടും മേടും കടന്നു കാട്ടാറു താണ്ടി 7 കിലോമീറ്റർ കാൽനടയായെത്തി വാഹനത്തിൽ 35 കിലോമീറ്റർ യാത്രചെയ്യണം അട്ടപ്പാടി വനത്തിലെ തൊഡുക്കി, ഗലസി, കുറുമ്പ ഗോത്ര ഊരുകാർക്ക്…

വയനാട് കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ ഒരാള്‍ വെടിയേറ്റു മരിച്ചു

വയനാട് വയനാട് കോട്ടത്തറ വണ്ടിയാമ്പറ്റയിൽ ഒരാൾ വെടിയേറ്റു മരിച്ചു. മെച്ചന സ്വദേശി ജയനാണ് മരിച്ചത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് സൂചന. ജയന് ഒപ്പമുണ്ടായിരുന്ന…

വനിത പൊലീസിൻറെ ബൈക്ക്​ ​പട്രോളിങ്ങിന് വയനാട്​ ജില്ലയിൽ തുടക്കം

ക​ൽ​പ​റ്റ: സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​ക്കാ​യി സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച പി​ങ്ക് സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വ​നി​ത പൊ​ലീ​സി​ൻറെ ബൈ​ക്ക്​​ ​പ​ട്രോ​ളി​ങ്ങി​ന് ജി​ല്ല​യി​ലും തു​ട​ക്കം. പ​ദ്ധ​തി ഫ്ലാ​ഗ്​ ഓ​ഫ് ക​ൽ​പ​റ്റ​യി​ൽ ജി​ല്ല…