Sun. Jan 19th, 2025

Day: November 29, 2021

അട്ടപ്പാടിയിൽ അരിവാൾ രോഗികൾ പ്രസവിക്കരുതെന്ന് നിർദ്ദേശം

പാലക്കാട്: അട്ടപ്പാടിയിലെ അരിവാൾ രോഗംഉള്ള ആദിവാസി സ്ത്രീകൾ പ്രസവിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം. അരിവാൾ രോഗികൾ പ്രസവിക്കുന്നത് അമ്മക്കും കുഞ്ഞിനും അപകടകരമാണ്. അട്ടപ്പാടിയിലെ 80 ശതമാനം ആദിവാസികളും…

വെള്ളപ്പൊക്ക ദുരിതം ആവർത്തിക്കുന്ന കുട്ടനാട്ടിൽ ആഫ്രിക്കൻ ഒച്ച് ശല്യവും

എടത്വ: വെള്ളപ്പൊക്ക ദുരിതം ആവർത്തിക്കുന്ന കുട്ടനാട്ടിൽ ആഫ്രിക്കൻ ഒച്ച് ശല്യവും വ്യാപകമാകുന്നെന്നു പരാതി. അപ്പർ കുട്ടനാടൻ മേഖലയിലാണ് ഒച്ചുകളെ കൂടുതലായി കാണുന്നത്. വീടുകൾക്കുള്ളിൽ പോലും ഒച്ചുകൾ എത്തുന്നു.…

ചേകാടിയിൽ സ്ട്രീറ്റ് ടൂറിസവുമായി ടൂറിസം വകുപ്പ്

കൽപ്പറ്റ: ചേകാടിയുടെ സൗന്ദര്യവും തനിമയും ജീവിതവും  സഞ്ചാരികൾക്ക്‌ അനുഭവഭേദ്യമാക്കാൻ ‘സ്‌ട്രീറ്റ്‌’ ടൂറിസവുമായി ടൂറിസം വകുപ്പ്‌. പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്ത്‌ തിരഞ്ഞെടുക്കപ്പെട്ട പത്ത്‌ കേന്ദ്രങ്ങളിൽ ഒന്നാണ്‌ ‌ ചേകാടി.…

ശബരിമല; ഓഫ് റോഡ് റെസ്ക്യു വെഹിക്കിളുകള്‍ രക്ഷിച്ചത് ആയിരത്തിലധികം പേരെ

പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അസുഖം വന്നാൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഓഫ് റോഡ് റെസ്ക്യു വെഹിക്കിളാണ് ആശ്രയം. രോഗികളെ പമ്പയിലെത്തിക്കാൻ ദേവസ്വം ബോർഡിന്‍റെയും വനംവകുപ്പിന്‍റെയും രണ്ട് വാഹനങ്ങളാണ്…

കാ​സ​ർ​കോ​ട്​ മെ​ഡി​ക്ക​ൽ കോളേജ്;​ ത​റ​ക്ക​ല്ലി​ട്ടിട്ട്​ നാ​ളേ​ക്ക്​ എ​ട്ടു​വ​ർ​ഷം

കാ​സ​ർ​കോ​ട്​: ഉ​ക്കി​ന​ടു​ക്ക​യി​ലെ കാ​സ​ർ​കോ​ട്​ ഗ​വ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്​ ത​റ​ക്ക​ല്ലി​ട്ട്​ ന​വം​ബ​ർ 30ന്​ ​എ​ട്ടു​വ​ർ​ഷം തി​ക​യു​ന്നു. ഒ​മ്പ​താം വ​ർ​ഷ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കുമ്പോഴും ആ​ശു​പ​ത്രി ബ്ലോ​ക്കി​ൻറെ നി​ർ​മാ​ണം​പോ​ലും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ, ജി​ല്ല​യി​ലെ…

റോസ്‍മലയിലെ പുനരധിവാസ പദ്ധതിയില്‍ ക്രമക്കേടിന് തെളിവുകള്‍

കൊല്ലം: റോസ്മലയിൽ സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ മറവിൽ ഒരു വിഭാഗം വനംവകുപ്പ് ഉദ്യോഗസ്ഥർ ഭൂമി കച്ചവടത്തിന് ശ്രമം നടത്തുന്നെന്ന നാട്ടുകാരുടെ ആരോപണത്തിന് തെളിവായി രേഖകൾ. പുനരധിവാസ…

സംവിധാനങ്ങളേറെ; എന്നിട്ടും മാലിന്യ സംസ്കരണം നടക്കുന്നില്ല

അങ്ങാടി: ജൈവ മാലിന്യം സംസ്കരിച്ചു വളമാക്കാൻ‌ തുമ്പൂർമൂഴി മാതൃകയിലുള്ള യൂണിറ്റുകൾ, വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നിന്ന് സംഭരിക്കുന്ന മാലിന്യങ്ങൾ‌ തരംതിരിക്കാൻ ഷെഡ്, കൂടാതെ പൊതു സ്ഥലങ്ങളിൽ മാലിന്യം…

സുവര്‍ണ മയൂരം റിങ് വാന്‍ഡറിങ്ങിന്

പനാജി: ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ് 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം നേടി. 40 ലക്ഷം രൂപയും സുവർണമയൂരവും ചിത്രത്തിന്റെ സംവിധായകൻ മസാകാസു…

ത്രിപുര തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു

ത്രിപുര: ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്ന 222 സീറ്റുകളില്‍ 217 ഇടത്തും ബിജെപി വിജയിച്ചു. സിപിഎമ്മിന് മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന്…

റി​ല​യ​ൻ​സ്​ ജി​യോ​യും നി​ര​ക്ക്​ കൂ​ട്ടു​ന്നു

ന്യൂഡൽഹി: എ​യ​ർ​ടെ​ല്ലി​നും വോ​ഡ​ഫോ​ൺ ഐ​ഡി​യ​ക്കും (വി) പി​ന്നാ​ലെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ ഓ​പ​റേ​റ്റ​റാ​യ റി​ല​യ​ൻ​സ്​ ജി​യോ​യും നി​ര​ക്ക്​ കൂ​ട്ടു​ന്നു. 19.6 മു​ത​ൽ 21.3 ശ​ത​മാ​നം വ​രെ​യാ​ണ്​…