Thu. Apr 25th, 2024

Day: November 29, 2021

പെറുവിന്‍റെ വടക്കൻ മേഖലയിൽ ശക്തമായ ഭൂചലനം

​ലിമ: പെറുവിന്‍റെ വടക്കൻ മേഖലയിൽ ശക്തമായ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 75 ഓളം വീടുകൾ തകർന്നു. പത്തോളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.…

യൂറോപ്യൻ രാജ്യങ്ങൾ വകഭേദം കണ്ടെത്താൻ പരാജയപ്പെട്ടു; ആഞ്ജലീഖ് കുറ്റ്സി

ജൊഹാനസ്ബർഗ്: കൊവിഡ് വകഭേദം കണ്ടെത്തുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു, ഞങ്ങൾ വിജയിച്ചു. ഇപ്പോൾ ഞങ്ങളെ വില്ലൻമാരാക്കുകയാണോ? – ചോദ്യം ദക്ഷിണാഫ്രിക്ക മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ആഞ്ജലീഖ് കുറ്റ്സിയുടേതാണ്. കൊറോണ…

സൈക്കിളുമെടുത്ത് ആശുപത്രിയിലേക്ക്; എംപിക്ക് സുഖപ്രസവം

വെല്ലിങ്ടൻ: ഞായർ പുലർച്ചെ 2 നു പേറ്റുനോവു തുടങ്ങിയതും ജൂലിയും ഭർത്താവും ഓരോ സൈക്കിളുമെടുത്ത് നേരെ ആശുപത്രിയിലേക്കു വച്ചുപിടിച്ചു. 10 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തി, 3 മണി കഴിഞ്ഞു…

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധി ഒമ്പതു മാസമാക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

ലണ്ടന്‍: കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഒമ്പതു മാസമാക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. ഒമ്പതു മാസത്തിനുശേഷം വാക്‌സിന്‍ പ്രതിരോധം ക്ഷയിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്. ഈ കാലാവധി പിന്നിട്ടവര്‍ ബൂസ്റ്റർ…

പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലിനെ ഹം​ദു​ക്​ പു​റ​ത്താ​ക്കി

ഖ​ർ​ത്തൂം: സു​ഡാ​ൻ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലി​നെ​യും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​റെ​യും സു​ഡാ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ബ്​​ദു​ല്ല ഹം​ദൂ​ക്​ പു​റ​ത്താ​ക്കി. സൈ​നി​ക അ​ട്ടി​മ​റി​യി​ലൂ​ടെ പു​റ​ത്താ​യ​ ശേ​ഷം സൈ​ന്യ​വു​മാ​യു​ണ്ടാ​ക്കി​യ ക​രാ​റി​ലൂ​ടെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ…

ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു

ദക്ഷിണാഫ്രിക്ക: കൊറോണ വൈറസ് വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഇറ്റലി, ഓസ്ട്രേലിയ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍…