Sat. Jan 18th, 2025

Day: November 29, 2021

പൊലിസ് യൂണിഫോമിന് ചില ഉത്തരവാദിത്ത്വങ്ങളുണ്ട്; പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ഹൈക്കോടതി

കൊച്ചി: ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയുടെ വീഡിയോ പരിശോധിച്ച് ഹൈക്കോടതി. എന്തിനാണ് കുട്ടിയെ പൊലീസ് ചോദ്യം ചെയ്തതെന്ന് കോടതി ചോദിച്ചു. വീഡിയോ ദ്യശ്യങ്ങള്‍ ബുദ്ധിമുട്ടാണ്ടാക്കുന്നതാണെന്നും ഒരു…

വാഹനാപകടത്തിൽ ഷെയിൻ വോണിനു പരുക്ക്

ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് വാഹനാപകടത്തിൽ പരുക്ക്. മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ താരത്തിൻ്റെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ബൈക്ക്…

ചെല്‍സിയെ സമനിലയില്‍ തളച്ച് യുണൈറ്റഡ്

പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെൽസിയെ അവരുടെ ഹോം ഗ്രൗണ്ടിൽ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. തീ പാറുന്ന പോരാട്ടത്തില്‍ 1 – 1 എന്ന സ്‌കോറിനാണ്…

ഒമിക്രോണിനെതിരെ കേരളം വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോണിനെതിരെ കേരളം വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേന്ദ്രത്തിന്റെ മാർഗനിർദേശം അനുസരിച്ചാണ് മുൻകരുതൽ നടപടികളെന്നും മന്ത്രി പറ‍ഞ്ഞു. നിലവില്‍…

250 കി മീ സവാരി; ബസിൽ യാത്രക്കാർക്കൊപ്പം കൂറ്റൻ പെരുമ്പാമ്പ്

മുംബൈ: യാത്രക്കാരെ ഞെട്ടിച്ചുകൊണ്ട് കിലോമീറ്ററുകളോളം അവർക്കൊപ്പം യാത്ര ചെയ്തത് അപ്രതീക്ഷിത അതിഥിയായിരുന്നു. 14 അടി നീളമുള്ള ഭീമൻ പെരുമ്പാമ്പ്. ഉദയ്പൂരിലെ ഒരു സ്വകാര്യ ബസിലെ യാത്രക്കാരാണ് ഒപ്പം…

പ്രധാനമന്ത്രി കുറ്റകാരനെന്ന് സമ്മതിച്ചുവെന്ന് രാഹുൽ

ഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷക വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ ചർച്ചകളെ ഭയപ്പെടുന്നുവെന്നും തെറ്റ് ചെയ്തതു കൊണ്ടാണ് കേന്ദ്രം ചർച്ചകളിൽ…

വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു

ന്യൂഡൽഹി: കർഷക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ചർച്ചയില്ലാതെ ഇരു സഭകളിലും പാസാക്കി. ബിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ഇരുസഭകളിലും അധ്യക്ഷന്മാർ തള്ളി. ബില്ലിനെ കുറിച്ച് പ്രാധാനമന്ത്രി…

പോസ്റ്ററിലെ പാലഭിഷേകത്തിനെതിരെ സൽമാൻ ഖാൻ

മുംബൈ: ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ്​ സൽമാൻ ഖാൻ. താരത്തിന്‍റെ സിനിമകൾ തിയറ്ററിലെത്തുമ്പോൾ ആരാധകർ അത്​ ആഘോഷമാക്കാറുണ്ട്​. ഇപ്പോർ സിനിമ പോസ്റ്ററുകളിൽ പാലഭി​ഷേകം നടത്തുന്നതിൽ…

കാണ്‍പൂര്‍ ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് കാണ്‍പൂര്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കിവീസ് അഞ്ചാം ദിനം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 125/4 എന്ന നിലയിലാണ്. നായകന്‍…

ബേപ്പൂരിൽ ഒഴുകുന്ന മ്യൂസിയവും റസ്റ്റോറന്റും

ഫറോക്ക്: സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ ഒരുങ്ങുന്ന ബേപ്പൂരിന് വിസ്മയക്കാഴ്ചയൊരുക്കാൻ ഒഴുകുന്ന ഹോട്ടലും മ്യൂസിയവും. അതും ബേപ്പൂരിന്റെ സ്വന്തം ഉരുവിൽ.…