Sun. Nov 17th, 2024

Day: November 18, 2021

പോക്​സോ കേസ്; ​ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ്​ റദ്ദാക്കി സുപ്രീംകോടതി

ഡൽഹി: പോക്​സോ കേസുമായി ബന്ധപ്പെട്ട്​ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ്​ റദ്ദാക്കി സുപ്രീംകോടതി​. ജസ്റ്റിസ്​ യു യു ലളിത്​, എസ്​ രവീന്ദ്ര ഭട്ട്​, ബേല എം…

പിസയുടെ കൂടെ കാരി ബാഗിന് പൈസ ഈടാക്കി; പിസ ഔട്ട്​ലെറ്റിന്​ 11,000 രൂപ പി​ഴ

ഹൈദരാബാദ്​: സ്​ഥാപനത്തിന്‍റെ ലോഗോ പതിച്ച 7.62രൂപയുടെ കാരി ബാഗ്​ വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിച്ചതിന്​ പിസ ഔട്ട്​ലെറ്റിന്​ 11,000 രൂപയുടെ പിഴ. ഹൈദരാബാദ്​ ഉപഭോക്തൃ ഫോറത്തിൻ്റെതാണ്​ ഉത്തരവ്​. തുക…

ആസിഫ് അലി ചിത്രം‘എല്ലാം ശരിയാകും’ റിലീസിനെത്തുന്നു

‘കുറുപ്പ്’ എന്ന ദുൽഖർ ചിത്രം തിയറ്ററുകളിൽ നിറച്ച ആവേശം പ്രതീക്ഷയാക്കി ജിബു ജേക്കബ്–ആസിഫ് അലി ചിത്രം ‘എല്ലാം ശരിയാകും’ റിലീസിനെത്തുന്നു. സഖാവ് വിനീതൻ എന്ന കഥാപാത്രമായി ആസിഫ്…

ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സ മ​ന്ത്രം ഇ​ന്ത്യ​ക്ക്​ നേ​ടി​ത്ത​ന്ന​ത് സ്വാ​ത​ന്ത്ര്യ​മ​ല്ല ഭി​ക്ഷ​യാ​ണെന്ന് ക​ങ്ക​ണ

മും​ബൈ: വി​വാ​ദ​പ​രാ​മ​ർ​ശ​വു​മാ​യി ബോ​ളി​വു​ഡ്​ ന​ടി ക​ങ്ക​ണ റ​ണാ​വ​ത്​​ വീ​ണ്ടും. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​നും ഭ​ഗ​ത് സി​ങ്ങി​നും മ​ഹാ​ത്മാ​ഗാ​ന്ധി​യി​ൽ​നി​ന്ന്​ ഒ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ല്ലെ​ന്നും ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സ മ​ന്ത്രം ഇ​ന്ത്യ​ക്ക്​ നേ​ടി​ത്ത​ന്ന​ത്…

യാചകന്‍റെ മരണാനന്തര ചടങ്ങിനെത്തിയത് ആയിരങ്ങൾ

കർണാടക: ജനപ്രിയനായ ഒരു യാചകനും അദ്ദേഹത്തിന്‍റെ മരണവും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഹുച്ച ബസ്യ എന്ന യാചകന്‍റെ മരണാനന്തര ചടങ്ങില്‍ ആയിരക്കണക്കിനുപേര്‍ പങ്കെടുത്തതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. കർണാടകയിലെ…

മാർട്ടിൻ ഗപ്റ്റിലിനെ ‘നോക്കി പേടിപ്പിച്ചു’; ദീപക് ചഹാറിന് ഒരു ലക്ഷം രൂപ സമ്മാനം

ന്യൂസീലൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിനെ ‘നോക്കി പേടിപ്പിച്ച’ ഇന്ത്യൻ പേസർ ദീപക് ചഹാറിന് ഒരു ലക്ഷം രൂപ സമ്മാനം. എസിസിയുടെ ‘കമാൽ കാ മോമൻ്റ്’ പുരസ്കാരമാണ് ചഹാർ…

ഒരു വിജയത്തിനപ്പുറം രോഹിത്തിനെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്‌

കോഹ്‌ലിക്ക് ശേഷം ഇന്ത്യൻ കുട്ടിക്രിക്കറ്റ് സംഘത്തെ നയിക്കാൻ രോഹിത് ശർമയ്ക്ക് കഴിയുമോ എന്ന ചോദ്യങ്ങൾ അന്തരീക്ഷത്തിൽ നിൽക്കവേ അതിനുള്ള മറുപടിയായിരുന്നു ഇന്നലെ ന്യൂസിലൻഡുമായുള്ള ആദ്യ ട്വന്റി-20യിലെ വിജയം.…

കേന്ദ്ര ഏജൻസികളുടെ കാലാവധി നീട്ടുന്നതിനെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേന്ദ്ര ഏജൻസികളുടെ കാലാവധി നീട്ടുന്ന ഓർഡിനൻസിനെതിരെ തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സി ബിഐ എന്നീ കേന്ദ്ര…

ഐഎസ്എൽ നാളെ മുതൽ; ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ നാളെ മുതൽ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ച് രാത്രി 7.30നാണ്…

സാമ്പത്തിക ബാദ്ധ്യത; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും

സാമ്പത്തിക ബാദ്ധ്യത; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാനൊരുങ്ങുന്നു. നിരക്ക് വർധിപ്പിച്ചാൽ മാത്രമേ ബോർഡിന്റെ സാമ്പത്തിക ബാദ്ധ്യത പരിഹരിക്കാൻ സാധിക്കൂവെന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചതിനു…