Sat. Jan 18th, 2025

Day: November 15, 2021

പുളിങ്ങോം പാലം മാലിന്യ സംഭരണ കേന്ദ്രമായി മാറുന്നു

ചെറുപുഴ: കോടികൾ മുടക്കി നിർമിച്ച പാലം ഒടുവിൽ മാലിന്യ സംഭരണ കേന്ദ്രമായി മാറുന്നു. പയ്യന്നൂർ – പുളിങ്ങോം – ബാഗമണ്ഡല അന്തർസംസ്ഥാന പാതയ്ക്കു വേണ്ടി തേജസ്വിനിപ്പുഴയുടെ പുളിങ്ങോം…

കൊവിഡ് കാലത്ത് നേട്ടം കൊയ്ത് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ

മുംബൈ: കോവിഡ് ഭീതിയിൽ കടകൾ പൂട്ടിയിട്ടപ്പോഴും ജനം വീട്ടിലിരുന്നപ്പോഴും നേട്ടം കൊയ്ത് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ. കൺസൽറ്റിങ് സ്ഥാപനമായ റെഡ്സീറിന്റെ കണക്കുപ്രകാരം 2021ലെ ഇതുവരെയുള്ള ഉത്സവകാല വിൽപനകളിലൂടെ…

താമസ നിയമലംഘകരെ കണ്ടെത്താൻ കുവൈത്ത്

മനാമ: വിദേശികൾക്ക് താമസം നിയമവിധേയമാക്കാൻ ഇനി സമയം അനുവദിക്കില്ലെന്ന് കുവൈത്ത്. താമസരേഖകൾ (ഇഖാമ) ഇല്ലാത്തവർ പിഴ അടച്ച് രാജ്യം വിട്ടാൽ പുതിയ വിസയിൽ തിരികെവരാൻ തടസ്സമില്ല. സുരക്ഷാ…

പുതിയ വൈ-ഫൈ സാ​ങ്കേതികവിദ്യ വികസിപ്പിച്ച്​ ഗവേഷകർ

യു എസ്: ഇന്‍റർനെറ്റില്ലാതെയുള്ള ജീവിതം ബുദ്ധിമുട്ടാകുന്ന കാലത്താണ്​ നാം ജീവിക്കുന്നത്​. വീട്ടുപകരണങ്ങൾ അടക്കം സ്മാർട്ടായി മാറിയതോടെ​ ഇന്‍റർനെറ്റ്​ സേവനം അൽപ്പമൊന്ന്​ മുടങ്ങിയാൽ ദൈനംദിന പ്രവർത്തനങ്ങൾ പോലും നിലയ്​ക്കുന്ന…

വാക്സി​നെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏർപ്പെടുത്തി ഓസ്​ട്രിയ

ബെർലിൻ: കൊവ‍‍ിഡ് വാക്സി​നെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രിയ. ഞായറാഴ്ച അർധരാത്രി മുതൽ ലോക്​ഡൗൺ പ്രാബല്യത്തിൽ വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇരുപത്​ ലക്ഷം പേരാണ് ഇനി ഓസ്ട്രിയയില്‍…

ബീഫ് വിഭവങ്ങൾ വായുമലിനീകരണം ഉണ്ടാക്കുന്നു; ഉദയ് കൊടാക്

ദില്ലി: പാരിസ്ഥിതിക വെല്ലുവിളികളെ കുറിച്ചുള്ള ചർച്ചകൾക്കിടെ വിവാദമായി കൊടാക് മഹീന്ദ്ര ബാങ്ക് സിഇഒ ഉദയ് കൊടാകിന്റെ ബീഫ് പരാമർശം. ബീഫ് വിഭവങ്ങൾ വായുമലിനീകരണം ഉണ്ടാക്കുന്നുവെന്നും പച്ചക്കറിയാണ് നല്ലതെന്നും…

തന്‍റെ ആസ്​തി വട്ടപൂജ്യ​മെന്ന് അനിൽ അംബാനി

ന്യൂഡൽഹി: 2008ൽ ലോകത്തിലെ ധനികരിൽ ആറാം സ്ഥാനത്തായിരുന്നു ബിസിനസുകാരനും മുകേഷ്​ അംബാനിയുടെ സഹോദരനുമായ അനിൽ അംബാനി. 42 ബില്ല്യൺ ഡോളറായിരുന്നു അനിൽ അംബാനിയുടെ ആസ്​തി. എന്നാൽ ചൈനീസ്​…

ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ ഡോ​ക്ട​റെ കു​ത്തി​ക്കൊ​ന്ന​യാ​ൾ​ക്ക്​ ജീ​വ​പ​ര്യ​ന്തം

വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ ഡോ​ക്ട​റെ 160ലേ​റെ ത​വ​ണ ക​ത്തി​യു​പ​യോ​ഗി​ച്ച് കു​ത്തി​യ​ശേ​ഷം ശ​രീ​ര​ത്തി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. തെ​ല​ങ്കാ​ന സ്വ​ദേ​ശി​യാ​യ ഡോ ​അ​ച്യു​ത്…

ഉച്ചകോടിയെ വിമർശിച്ച് ഗ്രെറ്റ തുൻബർഗ്

യുഎൻ: യുഎൻ ആഭിമുഖ്യത്തിൽ നടന്ന സിഒപി26 കാലാവസ്ഥാ ഉച്ചകോടിയെ വിമർശിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്. കഴിഞ്ഞ ദിവസം ഗ്ലാസ്‌ഗോയിൽ സമാപിച്ച ഉച്ചകോടിയെ ‘ബ്ലാ, ബ്ലാ, ബ്ലാ’…

അ​ൽ​ജ​സീ​റ റിപ്പോർട്ടറെ സു​ഡാ​നി​ൽ ത​ട​വി​ലാക്കി

ഖ​ർ​ത്തും: സു​ഡാ​നി​ലെ അ​ൽ​ജ​സീ​റ ബ്യൂ​റോ ചീ​ഫ്​ അ​ൽ മു​സ​ല്ല​മി അ​ൽ ക​ബ്ബാ​ഷി​യെ സൈ​നി​ക ഭ​ര​ണ​കൂ​ടം ത​ട​വി​ലാ​ക്കി. മു​സ​ല്ല​മി​യു​ടെ വീ​ട്ടി​ൽ റെ​യ്​​ഡ്​ ന​ട​ത്തി​യാ​യി​രു​ന്നു അ​റ​സ്​​റ്റെ​ന്ന്​ അ​ൽ​ജ​സീ​റ അ​റി​യി​ച്ചു. അ​റ​സ്​​റ്റ്​…