Sun. Nov 17th, 2024

Day: November 8, 2021

വ്യോമസേന രൂപീകരിക്കാനൊരുങ്ങി താലിബാന്‍

കാബൂള്‍: അഫ്ഗാന് സ്വന്തമായി വ്യോമസേന രൂപീകരിക്കുന്നതിനും സൈനികശേഷി വര്‍ധിപ്പിക്കാനുമുള്ള നീക്കങ്ങള്‍ ശക്തമാക്കുമെന്ന് താലിബാന്‍. മുന്‍ സര്‍ക്കാരിന്റെ വ്യോമസേനയുടെ ഭാ​ഗമായിരുന്നവരെ ഉള്‍പ്പെടുത്തിയാണ് പുതിയ സേന രൂപീകരിക്കാന്‍ പദ്ധതിയിടുന്നതെന്ന് താലിബാൻ…

ജയ്​ ഭീമിലെ വിവാദത്തിൽ പ്രതികരണവുമായി പ്രകാശ്​ രാജ്​

ആമസോൺ പ്രൈമിൽ വിജയകരമായി പ്രദർശനം തുടരുന്ന സൂര്യയുടെ ‘ജയ്​ ഭീം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട മുഖത്തടി വിവാദത്തിൽ പ്രതികരണവുമായി നടൻ പ്രകാശ്​ രാജ്​. ചിത്രത്തിൽ പ്രകാശ്​ രാജിന്‍റെ…

രാജ്യത്ത്​ പോഷകാഹാരക്കുറവുള്ള കുട്ടികൾ 33 ലക്ഷം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള 33 ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ. ഇ​തി​ൽ പ​കു​തി​പേ​ർ അ​തി​ഗു​രു​ത​ര പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ നേ​രി​ടു​ന്നു. മ​ഹാ​രാ​ഷ്​​ട്ര, ബി​ഹാ​ർ, ഗു​ജ​റാ​ത്ത്​ സം​സ്ഥാ​ന​ങ്ങ​ളാ​ണ്​ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ളി​ൽ.…

നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് അ‍ഞ്ച് വര്‍ഷം

ദില്ലി: രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് അ‍ഞ്ച് വര്‍ഷം. 2016 നവംബര്‍ 8-ന് രാത്രി എട്ട് മണിക്കായിരുന്നു നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.…

കോ​ൺ​സു​ലേ​റ്റ്​ വീണ്ടും തു​റ​ക്കാ​നു​ള്ള യു എ​സ്​ നീ​ക്ക​ത്തെ ത​ള്ളി ഇ​സ്രാ​യേ​ൽ

ജ​റൂ​സ​ലം: പാ​ല​സ്​​തീ​ൻ ദൗ​ത്യ​ത്തി​നാ​യി ജ​റൂ​സ​ല​മി​ൽ കോ​ൺ​സു​ലേ​റ്റ്​ വീണ്ടും തു​റ​ക്കാ​നു​ള്ള യു എസ്​ നീ​ക്ക​ത്തെ ത​ള്ളി ഇ​സ്രാ​യേ​ൽ. ത​ർ​ക്ക​ഭൂ​മി​യാ​യ ജ​റൂ​സ​ല​മി​ൽ അ​ങ്ങ​നെ​യൊ​രു ​ഓ​ഫി​സ്​ കൂ​ടി തു​റ​ക്കാ​ൻ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്​ ഇ​സ്രാ​യേ​ൽ…

ബിഷപ്പുമാർ മുട്ടുകുത്തി പ്രാർത്ഥിച്ച് പ്രായശ്ചിത്തം ചെയ്തു

പാരിസ്: 1950 മുതൽ 216000 കുട്ടികളെയാണ് കത്തോലിക്കാ പുരോഹിതർ പീഡിപ്പിച്ചതെന്ന് അന്വേഷണ റിപ്പോർട്ട് കുറച്ചൊന്നുമല്ല ഫ്രാൻസിനെ പിടിച്ചുലച്ചത്. ഇത് നാണക്കേടിന്റെ നിമിഷമെന്നായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ പ്രതികരിച്ചത്. ഇതിനിടെ…

ലി​ബി​യ​യി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യെ പു​റ​ത്താ​ക്കി

ട്രി​പ​ളി: ലി​ബി​യ​യി​ൽ ന​ജ്​​ല മ​ങ്കൂ​ഷി​നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​സ്​​ഥാ​ന​ത്തു​നി​ന്ന്​ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൗ​ൺ​സി​ൽ പു​റ​ത്താ​ക്കി. ഭ​ര​ണ​സം​ബ​ന്ധ​മാ​യ നി​യ​മ​ലം​ഘ​നം ആ​രോ​പി​ച്ചാ​ണ്​​ പു​റ​ത്താ​ക്ക​ൽ. ഇ​വ​ർ രാ​ജ്യ​ത്തു നി​ന്ന്​ യാ​ത്ര​ചെ​യ്യു​ന്ന​തും വി​ല​ക്കി​യി​ട്ടു​ണ്ട്. കൗ​ൺ​സി​ലി​നോ​ട്​ ആ​ലോ​ചി​ക്കാ​തെ…