Thu. Mar 28th, 2024
ട്രി​പ​ളി:

ലി​ബി​യ​യി​ൽ ന​ജ്​​ല മ​ങ്കൂ​ഷി​നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​സ്​​ഥാ​ന​ത്തു​നി​ന്ന്​ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൗ​ൺ​സി​ൽ പു​റ​ത്താ​ക്കി. ഭ​ര​ണ​സം​ബ​ന്ധ​മാ​യ നി​യ​മ​ലം​ഘ​നം ആ​രോ​പി​ച്ചാ​ണ്​​ പു​റ​ത്താ​ക്ക​ൽ. ഇ​വ​ർ രാ​ജ്യ​ത്തു നി​ന്ന്​ യാ​ത്ര​ചെ​യ്യു​ന്ന​തും വി​ല​ക്കി​യി​ട്ടു​ണ്ട്.

കൗ​ൺ​സി​ലി​നോ​ട്​ ആ​ലോ​ചി​ക്കാ​തെ വി​ദേ​ശ​കാ​ര്യ​ന​യം ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന്​ മൂ​ന്നം​ഗ സ​മി​തി​യാ​ണ്​ ന​ജ്​​ല​യെ പു​റ​ത്താ​ക്കി​യ​തെ​ന്ന്​ കൗ​ൺ​സ​ലി​ൽ വ​ക്താ​വ്​ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​ക്താ​വ്​ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

അ​തേ​സ​മ​യം, കൗ​ൺ​സി​ലിൻ്റെ തീ​രു​മാ​നം ലി​ബി​യ​യി​ലെ പ​രി​വ​ർ​ത്ത​ന സ​ർ​ക്കാ​ർ ത​ള്ളി.