Wed. Apr 24th, 2024
കാ​ട്ടൂ​ർ:

പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ​യെ ത​ക​ർ​ക്കാ​ൻ കോ​ൺ​ഗ്ര​സ് വ​നി​ത അം​ഗ​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി. ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കാ​ൻ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും അ​വ​ഹേ​ള​ന​പ​ര​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്യു​ന്ന​താ​യാ​ണ്​ ആ​ക്ഷേ​പം. കൊവി​ഡ് രൂ​ക്ഷ​മാ​യി​രു​ന്ന സ​മ​യ​ത്ത് പ്ര​തി​രോ​ധ പോ​രാ​ളി​ക​ളാ​യി മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ർ ആ​ർ ​ടി അം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തിൻറെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ നി​ന്ന്​ 250 രൂ​പ വീ​തം പി​രി​ച്ചു ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​ത്.

ഇ​ത്ത​ര​ത്തി​ൽ 106 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ നി​ന്നു 250 രൂ​പ വീ​ത​വും 14ാം വാ​ർ​ഡി​ലെ ഓ​ർ​ക്കി​ഡ് അ​യ​ൽ​ക്കൂ​ട്ടം ന​ൽ​കി​യ 550 രൂ​പ​യും ഉ​ൾ​പ്പെ​ടെ 27,050 രൂ​പ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മാ​സം ത​ന്നെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ ആ​റാം വാ​ർ​ഡി​ലെ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ 1000 രൂ​പ വീ​തം ന​ൽ​കി​യ​ത് ക​ണ​ക്കി​ൽ കാ​ണി​ക്കാ​തെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് കോ​ൺ​ഗ്ര​സ് മെം​ബ​ർ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മെം​ബ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷീ​ജ പ​വി​ത്ര​ൻ, സി ഡി ​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൻ അ​ജി​ത ബാ​ബു, ആ​റാം വാ​ർ​ഡ് മെം​ബ​ർ വി എം ക​മ​റു​ദ്ദീ​ൻ എ​ന്നി​വ​രു​മാ​യി പ​രാ​തി ച​ർ​ച്ച ചെ​യ്യു​ക​യു​ണ്ടാ​യി.

എ​ന്നാ​ൽ ഇ​രു​വ​രും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ത്തെ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​യോ​ട് ആ​രോ​പ​ണം തെ​ളി​യി​ക്കാ​നും അ​ത്ത​ര​ത്തി​ൽ തു​ക കൈ​മാ​റി​യ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നും അ​ന്ന് ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യും ആ​രോ​പ​ണം തെ​ളി​യി​ക്കാ​നോ പി​ൻ​വ​ലി​ക്കാ​നോ കോ​ൺ​ഗ്ര​സ് വ​നി​ത മെം​ബ​ർ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ കാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി അം​ഗം വ​ത്സ​ല ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഏ​രി​യ ക​മ്മി​റ്റി അം​ഗം റീ​ന സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ലോ​ച​ന ശ​ക്തി​ധ​ര​ൻ, അ​മി​ത മ​നോ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.