Wed. Dec 18th, 2024

Day: November 3, 2021

‘സര്‍ക്കാരു വാരി പാട്ട’ ചിത്രത്തിൻ്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മഹേഷ് ബാബുവും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. പരശുറാം ആണ് കീര്‍ത്തി ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും പരശുറാമിന്റേതു തന്നെ.…

ആധാറിലെ നിയമലംഘനങ്ങൾക്ക്​ ഒരു കോടി രൂപ പിഴ

ന്യൂഡൽഹി: ആധാർ നിയമലംഘനങ്ങൾക്ക്​ ഒരു കോടി രൂപ പിഴ ചുമത്താൻ യു ഐ ഡി എ ഐ അധികാരം നൽകുന്ന നിയമം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്​തു. ചട്ടം…

‘ജയ്​ ഭീം’ചിത്രത്തിലെ രംഗം വിവാദത്തിൽ

ന്യൂഡൽഹി: ആമസോൺ പ്രൈമിൽ റിലീസായ നടൻ സൂര്യയുടെ ‘ജയ്​ ഭീം’ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്​. ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിവാദം സൃഷ്​ടിച്ചിരിക്കുകയാണ്​ ചിത്രത്തിലെ…

കടമക്കുടി കാർണിവൽ- kadamakudy fest

ഗ്രാമവും ഗ്രാമീണതയും പകുത്തുനൽകി കടമക്കുടി കാർണിവൽ

എറണാകുളം: കടമക്കുടിയുടെ ടുറിസം സാധ്യതകൾ തുറന്ന് കടമക്കുടി വില്ലജ് ഫെസ്റ്റിവൽ 2021. എറണാകുളം ജില്ലയിലെ കടമക്കുടി പഞ്ചായത്തിൽ പിഴലയിൽ ആണ് നാല് ദിവസം നീണ്ടുനിന്ന ഗ്രാമ ഉത്സവം…

ടി20 ലോകകപ്പ്; നിർണായക മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ നേരിടും

ടി20 ലോകകപ്പിൽ നിലനിൽപ്പിന്റെ പോരാട്ടത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. രാത്രി 7.30 മുതല്‍ അബുദാബിയിലാണ് മത്സരം. അഫ്ഗാനിസ്താൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്‌കോട്ട്ലന്‍ഡിനെ 130…

കൊവിഡ് വാക്സിനെടുക്കാത്തവര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കും

ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് വീടുകളിലെത്തി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. വാക്സിനേഷൻ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട്…

വനിതകൾക്ക് ജില്ലാ പഞ്ചായത്തിന്റെ ഗൃഹശ്രീയും സ്വയംപ്രഭയും

കൊല്ലം: സേവന- ഉല്പ്പാദന മേഖലകളിലൂടെ വനിതകൾക്ക്‌ കൂടുതൽ തൊഴിൽ ലഭിക്കാനും കൊവിഡാനന്തര കാലത്ത്‌ വ്യക്തികൾക്കും കുടുംബങ്ങൾക്കും വരുമാനം ഉറപ്പാക്കാനും 90 ലക്ഷം രൂപയുടെ ഗൃഹശ്രീ, സ്വയംപ്രഭ പദ്ധതിയുമായി…

ആർക്കും പ്രയോജനം ലഭിക്കാതെ കുടിവെള്ള പദ്ധതി നശിക്കുന്നു

കോ​ത​മം​ഗ​ലം: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഒ​രു കു​ടും​ബ​ത്തി​നു​പോ​ലും പ്ര​യോ​ജ​നം ല​ഭി​ക്കാ​തെ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ശി​ക്കു​ന്നു. നെ​ല്ലി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ 2019-20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ…

ഔഷധസസ്യ ഉല്പന്നങ്ങൾക്ക് മികച്ച മാർക്കറ്റിംഗ് വിഭാവനം ചെയ്യും ; ആരോഗ്യ മന്ത്രി

കോട്ടക്കൽ: 1500 ഹെക്ടറിൽ ഔഷധസസ്യകൃഷി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങിയതായും ഔഷധസസ്യ കർഷകരുടെ ഉല്പ്പന്നങ്ങൾക്ക്‌ യുക്തമായ മാർക്കറ്റിങ്‌ സംവിധാനം വിഭാവനംചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്‌. ആറാമത്…

മെഡിക്കൽ സ്റ്റോർ ജംഗ്ഷന് അപകടമൊഴിവാക്കാൻ മരുന്ന്

ഓച്ചിറ: ഞക്കനാൽ കൊച്ചുകളീക്കൽ മെഡിക്കൽ സ്റ്റോർ ജംക്‌ഷനിലെ മരണക്കെണി ഇല്ലാതാക്കാൻ നടപടി. കൊല്ലം – ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ ഓച്ചിറ – ചൂനാട് റോഡിൽ ‍ഞക്കനാൽ കൊച്ചുകളീക്കൽ…