Sat. Jan 18th, 2025

Month: January 2019

വിവാദ റഷ്യൻ സിനിമ ‘ഡൗ’ പാരീസിൽ പ്രദർശനത്തിനൊരുങ്ങുന്നു

പാരീസ്: നീണ്ട കാലത്തെ നിർമ്മാണ കാലയളവിനുള്ളിൽത്തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ‘ഡൗ’ (Dau) എന്ന ചലച്ചിത്ര പരമ്പര പ്രദർശനത്തിനായി ഒരുങ്ങുന്നു. സ്ക്രീൻഡെയ്‌ലി ആണ് ഈ വാർത്ത പുറത്തുവിട്ടത്.…

കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ നിരീക്ഷണ ഉത്തരവിനുള്ള ഇടക്കാല സ്റ്റേ സുപ്രീം കോടതി തള്ളി

ന്യൂദില്ലി: കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ നിരീക്ഷണ ഉത്തരവിനുള്ള ഇടക്കാല സ്റ്റേ സുപ്രീം കോടതി തള്ളി. കമ്പ്യൂട്ടറിൽ ശേഖരിക്കുന്ന വിവരങ്ങൾ രാജ്യത്തെ പത്തോളം അന്വേഷണ ഏജൻസികൾക്ക് എപ്പോൾ വേണമെങ്കിലും…

ഭൂപടം ചുരുങ്ങുന്ന ആലപ്പാട് : കരിമണൽ ഖനനത്തിന്റെ നാൾവഴികൾ

കൊല്ലം ജില്ലയുടെ ഏറ്റവും വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ആലപ്പാട് ഗ്രാമപഞ്ചായത്ത്. വടക്കുഭാഗത്ത് കായംകുളം പൊഴിയും, കിഴക്കുഭാഗത്ത് കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയും പടിഞ്ഞാറുഭാഗം ലക്ഷദ്വീപ് കടലും തെക്ക്…

മുഖ്യമന്ത്രിക്കും ആർത്തവപേടിയോ?

കൊച്ചി: മുൻകൂട്ടി നിശ്ചയിച്ചിരുന്ന #ആർപ്പോആർത്തവം പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറിയതായി മാത്രുഭൂമിയുടെ റിപ്പോർട്ടുകൾ സമൂഹ്യമാധ്യമങ്ങളിൽ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. വരുന്നുണ്ടോ, വരുന്നില്ല എന്ന ചോദ്യോത്തരങ്ങളുമായി, ആർപ്പോ…

ലാവ്‌ലിൻ കേസ്; സുപ്രീംകോടതി വാദം കേൾക്കുന്നത് വൈകിയേക്കും

ന്യൂഡൽഹി: ലാവ്‌ലിൻ കേസിൽ, സുപ്രീം കോടതി, വാദം കേൾക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റി വെച്ചു.. അയോദ്ധ്യ കേസ് ഇന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കേൾക്കുന്നതിനാലാണിത്. ജസ്റ്റിസുമാരായ എൻ. വി രമണ,…

ലോകസഭയിൽ സാമ്പത്തിക സംവരണ ബില്ലിനെ എതിർത്ത് അസദുദ്ദീന്‍ ഒവൈസി

ഡൽഹി: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്കുള്ള സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതി ബില്ല് ഇന്നലെയാണ് ലോകസഭ ചര്‍ച്ചക്കെടുത്തത്. ചര്‍ച്ചയില്‍ എതിര്‍ത്ത് സംസാരിച്ചത് മുസ്ലീം ലീഗിലെ പി. കെ. കുഞ്ഞാലിക്കുട്ടി,…

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ പേയ്മെന്റ് സമിതിയുടെ തലവനായി നന്ദൻ നിലേകനി ചുമതലയേറ്റു

രാജ്യത്തെ ഡിജിറ്റൽ പേയ്മെൻറുകളുടെ സുരക്ഷയും ഭദ്രതയും ശക്തിപ്പെടുത്തുന്നതിന് നിർദ്ദേശങ്ങൾ നൽകുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ചൊവ്വാഴ്ച ഉന്നതതല സമിതിക്ക് രൂപം നൽകി. ഇൻഫോസിസ് സഹ-സ്ഥാപകനും…

ശബരിമലയിലെ സ്ത്രീ പ്രവേശനം: സുപ്രീം കോടതി വിധിക്ക് ശേഷം

അഡ്വ. ബിന്ദു അമ്മിണി (42 വയസ്സ്), കനകദുർഗ്ഗ (44 വയസ്സ്) എന്നീ യുവതികൾ 2019 ജനുവരി 2 ന് ശബരിമല ക്ഷേത്ര സന്നിധാനത്ത് പ്രവേശനം നടത്തി ചരിത്രം…