Fri. Nov 22nd, 2024

Tag: World Covid

53 ലക്ഷം പിന്നിട്ട് രാജ്യത്തെ കൊവിഡ് ബാധിതർ; മരണം 85,619

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേർ കൂടി പുതുതായി രോഗബാധിതരായതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 53,08,014 ആയി. ഇന്നലെ മാത്രം, 1247 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ…

കൊവിഡ് തടയാൻ ഉത്തരകൊറിയ ആളുകളെ വെടിവെച്ചു കൊല്ലുന്നുവെന്ന് അമേരിക്ക

വാഷിംഗ്‌ടൺ: ഉത്തരകൊറിയയിൽ കൊവിഡ് വ്യാപനം തടയാൻ ആളുകളെ വെടിവെച്ച് കൊല്ലുാന്‍ ഉത്തരവിട്ടിരിക്കുകയാണെന്ന ആരോപണവുമായി അമേരിക്ക. ചൈനയില്‍ നിന്ന് എത്തുന്നവരെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണെന്ന് കൊറിയയിലെ യുഎസ് കമാൻഡർ റോബര്‍ട്ട് അബ്രഹാം…

ലോകത്ത് രോഗബാധിതര്‍ രണ്ടുകോടി അഞ്ച് ലക്ഷം പിന്നിട്ടു

വാഷിംഗ്‌ടൺ: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി അഞ്ച് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. മരണ സംഖ്യയാകട്ടെ എട്ട് ലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാൽപ്പത്തിയെന്നായിരത്തിലധികം…

കൊവിഡ് വായുവിലൂടെ പടരുമെന്ന് തെളിവുണ്ട്; ഡബ്ള്യുഎച്ച്ഓ

ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.  തുമ്മല്‍, ചുമ എന്നിവയിലൂടെ പുറന്തള്ളപ്പെടുന്ന തുള്ളികൾ  വായുവില്‍ ഒളിഞ്ഞിരുന്ന് ആളുകളെ ബാധിക്കുമെന്നാണ്…

രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക് കാൽ ലക്ഷത്തിലേക്ക്

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തി നാലായിരത്തി എണ്ണൂറ്റി എഴുപത്തി ഒൻപത് പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ…

ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്

ന്യുയോർക്ക്: വേള്‍ഡോ മീറ്ററിന്‍റെ കണക്കുകൾ പ്രകാരം ലോകത്താകമാനം 4,01607 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.  രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുകയാണ്.  അമേരിക്കയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. ഇവിടെ…

ആഗോളതലത്തിൽ കൊവിഡ് മരണങ്ങൾ നാല് ലക്ഷത്തിലേക്ക് അടുക്കുന്നു

ന്യുയോർക്ക്: ലോകത്താകമാനം ഇതുവരെ 66,88679 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,92123 ആയി.  അമേരിക്ക, ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.  ഈ…

ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷത്തിലേക്ക് അടുക്കുന്നു

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം മൂന്ന് ലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരത്തി ഒരുന്നൂറ്റി തൊണ്ണൂറായി. അമേരിക്കയിൽ മാത്രം രോഗബാധിതർ പതിനേഴര ലക്ഷത്തോട് അടുക്കുകയാണ്. …

ലോകത്തെ കൊവിഡ് കേസുകൾ അമ്പത്തി ആറ് ലക്ഷത്തിലേക്ക്

ആഗോളതലത്തിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം അമ്പത്തി അഞ്ച് ലക്ഷത്തി എൺപത്തി ഏഴായിരത്തി ഒരുന്നൂറ്റി ഇരുപത്തി ഒൻപതായി. മൂന്ന് ലക്ഷത്തി നാൽപ്പത്തി ഏഴായിരത്തിൽ അധികം ആളുകൾ മരിച്ചു.  രോഗ…

കൊവിഡിനെതിരെയുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗം ലോകാരോഗ്യസംഘടന തടഞ്ഞു

ജനീവ: കൊവിഡ് 19 രോഗത്തിന് ഫലപ്രദമാണെന്ന് കരുതുന്ന ആന്റി മലേറിയൽ ഡ്രഗഗായ  ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം താല്‍ക്കാലികമായി ലോകാരോഗ്യ സംഘടന തടഞ്ഞു. വിവിധ രാജ്യങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍…