Sat. Apr 27th, 2024

Tag: Wayanad

പാതയോരങ്ങളില്‍ ബള്‍ബ് കത്തുന്നില്ല; വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ ജനം

പുൽപള്ളി: വനാതിർത്തി ഗ്രാമങ്ങള്‍ കൂരിരുട്ടിലായതോടെ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ ജനം. സന്ധ്യയോടെ ആനയും കടുവയും പന്നിയുമടക്കമുള്ളവ നാട്ടിലിറങ്ങുന്നതു പതിവായിട്ടും ഈ പ്രദേശങ്ങളിലെ തെരുവുവിളക്കുകൾ തെളിക്കാൻ നടപടിയില്ല.…

കടുവ ഇനി തിരിച്ചുവരില്ല, തിരച്ചിൽ നിർത്താനൊരുങ്ങി വനംവകുപ്പ്

വയനാട്: കുറുക്കന്മൂലയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയ്ക്കായുള്ള തിരച്ചിൽ നിർത്താനൊരുങ്ങി വനം വകുപ്പ്. പ്രദേശത്ത് സ്ഥാപിച്ച അഞ്ച് കൂടുകൾ അടിയന്തരമായി മാറ്റാൻ ഉത്തരമേഖല സി സി എഫ് ഉത്തരവിട്ടു.…

നാട്ടിലും കാട്ടിലും കടുവയെ കണ്ടെത്താനാകാതെ വനപാലകർ

മാനന്തവാടി: കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എത്തിച്ചതടക്കം 68 ക്യാമറകൾ സ്ഥാപിച്ചിട്ടും നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയെ നാട്ടിലും കാട്ടിലും കണ്ടെത്താനാകാതെ വനപാലകർ. കഴിഞ്ഞ 27 ദിവസമായി…

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

വയനാട്: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന്…

കടുവ ബേഗൂർ വനമേഖലയിൽ, പിടികൂടാൻ ഊർജിത ശ്രമം

വയനാട്: വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമ ഘട്ടത്തിൽ. ബേഗൂർ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയിൽ…

കൊഴിഞ്ഞുപോക്ക് തടയാന്‍ പാഠ്യപദ്ധതിയിൽ മീൻപിടിത്തവും

കല്‍പറ്റ: ബത്തേരി വിദ്യാഭ്യാസ ഉപജില്ലയിലെ മുത്തങ്ങ ഗവ എല്‍ പി സ്‌കൂളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ മീന്‍ പിടിത്തവും പാഠ്യ പദ്ധതിയുടെ ഭാഗമാക്കി. വിദ്യാലയത്തില്‍നിന്നു ആദിവാസി കുട്ടികള്‍…

കടുവയെ പിടികൂടാനുള്ള ശ്രം തുടരുന്നു; കുറുക്കൻമൂലയിൽ നിരോധനാജ്ഞ തുടരും

കൽപ്പറ്റ: വയനാട് കുറുക്കൻമൂലയിലെ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. പ്രദേശത്ത് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ മയക്കുവെടി വെക്കുന്നതിനുള്ള  വനപാലക സംഘം ക്യാംപ് ചെയ്യുകയാണ്. സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ…

വയനാട് കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ ഒരാള്‍ വെടിയേറ്റു മരിച്ചു

വയനാട് വയനാട് കോട്ടത്തറ വണ്ടിയാമ്പറ്റയിൽ ഒരാൾ വെടിയേറ്റു മരിച്ചു. മെച്ചന സ്വദേശി ജയനാണ് മരിച്ചത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് സൂചന. ജയന് ഒപ്പമുണ്ടായിരുന്ന…

വനിത പൊലീസിൻറെ ബൈക്ക്​ ​പട്രോളിങ്ങിന് വയനാട്​ ജില്ലയിൽ തുടക്കം

ക​ൽ​പ​റ്റ: സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​ക്കാ​യി സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച പി​ങ്ക് സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വ​നി​ത പൊ​ലീ​സി​ൻറെ ബൈ​ക്ക്​​ ​പ​ട്രോ​ളി​ങ്ങി​ന് ജി​ല്ല​യി​ലും തു​ട​ക്കം. പ​ദ്ധ​തി ഫ്ലാ​ഗ്​ ഓ​ഫ് ക​ൽ​പ​റ്റ​യി​ൽ ജി​ല്ല…

കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴില്‍ അവസരവും സ്റ്റൈപ്പെന്റും നല്‍കാന്‍ ശുപാര്‍ശ

വയനാട്: വയനാട്ടില്‍ കഴിഞ്ഞമാസം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തു.…