Sun. Jan 19th, 2025

Tag: Wayanad

health worker died in Wayanad

വയനാട്ടിൽ കൊവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു

  വയനാട്: വയനാട് മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക‍ കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ  ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഇവരുടെ ആരോഗ്യനില…

വയനാട്ടിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; മത്സര രംഗത്ത് 18 പേർ

കല്‍പ്പറ്റ: നിയമസഭ തിരഞ്ഞെടുപ്പില്‍ തീപാറുന്ന മത്സരങ്ങള്‍ നടക്കുന്ന വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 18 പേര്‍ ജനവിധി തേടും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനദിനമായ തിങ്കളാഴ്ച കല്‍പ്പറ്റ…

പൊട്ടിത്തെറിച്ച് വയനാട് ഡിസിസി മുൻ അധ്യക്ഷൻ; സിദ്ദിഖ് കെഎസ്‍യു കാണും മുന്നെ യോഗ്യതയുള്ളവർ ഇവിടെയുണ്ട്

കൽപ്പറ്റ: കൽപറ്റ മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാ‍ർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ടി സിദ്ദിഖിന് എതിരെ വയനാട് ഡിസിസി മുൻ പ്രസിഡണ്ട് പി വി ബാലചന്ദ്രൻ രംഗത്ത്. സിദ്ദിഖിനെ വയനാട്ടുകാർക്ക് അംഗീകരിക്കാനാകില്ലെന്നും വയനാട്ടുകാരെ അപമാനിക്കുന്ന തരത്തിൽ…

വയനാട്ടിൽ കർഷകർക്കൊപ്പം ട്രാക്ടർ റാലിയുമായി രാഹുൽ ഗാന്ധി

മുട്ടിൽ (വയനാട്): രാജ്യതലസ്ഥാനത്തെ കർഷകപോരാട്ടത്തിന് ഐക്യദാർഢ്യമറിയിച്ച് ട്രാക്ടർ റാലി നയിച്ചു രാഹുൽ ഗാന്ധി എംപി. വയനാട്ടിൽ മാണ്ടാട് മുതൽ മുട്ടിൽ വരെ നടന്ന റാലിയിൽ രാഹുലിനൊപ്പം ട്രാക്ടറുകളിൽ…

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന്

വയനാട്: രാജ്യത്തെ കര്‍ഷക സമരങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍ നടക്കും. നാല് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിന്‍റെ…

വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യത്തിലേക്ക്, 140 പുതിയ തസ്തിക സൃഷ്ടിച്ചു

തിരുവനന്തപുരം: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 140 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി. പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും…

കുറ്റിയിട്ട വാതിൽ പൊളിച്ചു കടുവ അകത്തേക്ക്: ചെറുത്ത് നിന്ന് തിരിച്ചപിടിച്ച് ജീവൻ 

മാനന്തവാടി: മാനന്തവാടി യിൽ കടുവ വീട്ടിൽ കയറാൻ ശ്രമം ചെറുത്ത് നിന്ന് തിരിച്ചുപിടിച്ചത് സ്വജീവൻ.  മാനന്തവാടിയിലാണ് സംഭവം. പൊലീസ് സ്‌റ്റേഷന് സമീപത്ത് താമസിക്കുന്ന ആശാരിപ്പറമ്പിൽ സാലിദയും സഹോദരിയുടെ…

വയനാട് പരിസ്ഥിതിലോലവിജ്ഞാപനം; സമരങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനിച്ച് ജില്ലാപഞ്ചായത്ത്

വയനാട്: വയനാട് വന്യജീവി സങ്കേതത്തിലെ മൂന്നര കിലോമീറ്റർ വായു പരിധിയെ പരിസ്ഥിതി ലോല മേഖല ആക്കാനുള്ള കരടുവിജ്ഞാപനത്തെ എതിർത്ത് ജില്ലാപഞ്ചായത്ത്. വിജ്ഞാപനത്തിന് എതിരെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന്…

രാഹുൽഗാന്ധി ജനുവരി 27 ന് വയനാട്ടിലെത്തും

വയനാട്:   കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ജനുവരി 27ന് വയനാട്ടിൽ എത്തും. 28 ന് രാവിലെ മതമേലധ്യക്ഷന്മാരും സാമൂഹ്യ-സാംസ്കാരിക നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് വയനാട്ടിലെ…

Car driver hits Road worker in wayanad

റോഡ് പണിക്കെത്തിയ തൊഴിലാളിയെ കാറിന്റെ ബോണറ്റിൽ കെട്ടിവലിച്ച് ക്രൂരത

വയനാട്: വയനാട് എടവകയില്‍ റോഡ് പണിക്കെത്തിയ തൊഴിലാളിയോട് കാര്‍ ഡ്രെെവറുടെ ക്രൂരത. വരിതെറ്റിച്ചെത്തിയത് ചോദ്യം ചെയ്തതിന് കാറുകൊണ്ട് ഇടിച്ചിട്ടു. തുടർന്ന് കാറിന്റെ ബോണറ്റിൽ 70 മീറ്ററോളം തൊഴിലാളിയെ വലിച്ചുകൊണ്ടുപോയി.…