സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ വേഗം കുറയും; മുന്നറിയിപ്പുമായി ആർബിഐ ഗവർണർ
ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാം വ്യാപനവും പ്രാദേശികതലത്തെ ലോക്ഡൗണുകളും ഡിമാന്റിനെ സ്വാധീനിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. സമ്പദ്വ്യവസ്ഥ സാധാരണനിലയിലേക്ക് എത്തുന്നതിന്റെ തോത് ഇതുമൂലം കുറയുമെന്നും ശക്തികാന്ത ദാസ്…