Wed. Jan 22nd, 2025

Tag: walayar

ഓട്ടോമാറ്റിക് ടോളുമായി വാളയാർ

പാലക്കാട് : 95 ശതമാനം വാഹനങ്ങളും ഫാസ്ടാഗിലേക്കു മാറിയതോടെ വാളയാർ ടോൾപ്ലാസ ഇനി പൂർണമായും ഓട്ടമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കും. പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ഗതാഗതക്കുരുക്കും…

Covid protocol violation during funeral at Thrissur Mosque; Case Registered

കോവിഡ്: മൃതദേഹം പള്ളിയില്‍ ഇറക്കി ചടങ്ങുകള്‍ നടത്തി; കേസെടുത്തു

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 കോവിഡ്: മൃതദേഹം പള്ളിയില്‍ ഇറക്കി ചടങ്ങുകള്‍ നടത്തി; കേസെടുത്തു 2 ആർടിപിസിആറിന്‌ വിലകുറച്ചു ട്രൂനാറ്റിലൂടെ കൊള്ള 3 അമ്പലപ്പുഴയിൽ…

വാളയാറില്‍ ഇന്ന് മുതല്‍ പരിശോധന; ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവര്‍ക്ക് മാത്രം കേരളത്തിലേക്ക് പ്രവേശനം

പാലക്കാട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാളയാര്‍ അതിർത്തിയിൽ ഇന്ന് മുതല്‍ കേരളവും കൊവിഡ് പരിശോധന തുടങ്ങും. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിർത്തിയിൽ…

വാളയാർ: മുഖ്യമന്ത്രിയോടും ഹരീഷിനോടും പൊറുക്കാനാവില്ല -സി ആർ പരമേശ്വരൻ

കൊച്ചി: വാളയാറിൽ രണ്ടു കുട്ടികൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലെ അന്വേഷണത്തിൽ മുഖ്യമന്ത്രിയോടും അമ്മയെ അവഹേളിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയ അഡ്വ ഹരീഷ് വാസുദേവനോടും പൊറുക്കാനാവില്ലെന്ന് എഴുത്തുകാരൻ സി…

തല മുണ്ഡനം ചെയ്ത് പ്രതിഷേധവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ്…

Walayar case appeal to be considered today

വാളയാർ കേസിൽ തുടർ അന്വേഷണത്തിന് അനുമതി നൽകി പോക്സോ കോടതി

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് പാലക്കാട്‌ പോക്സോ കോടതി അനുമതി നൽകി. റെയിൽവേ എസ്പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്.…

വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്

വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്

പാലക്കാട് വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട പാലക്കാട് പോക്സോ കോടതി. തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനം എടുത്തത്.  എസ് പി…

വാളയാര്‍ കേസില്‍ തുടരന്വേഷണം; ഉത്തരവ് ഇന്നുണ്ടാകും

പാലക്കാട്: വാളയാർ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടാകും. ഇക്കാര്യം ഇന്നലെ പോക്സോ കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ…

Walayar sisters mothers calls for CBI investigation in case

വാളയാർ കേസിലെ പ്രതികൾ റിമാൻഡിൽ; ജാമ്യാപേക്ഷ 22ന് പരിഗണിക്കും

തിരുവനന്തപുരം: വാളയാര്‍ കേസിൽ പ്രതികള്‍ റിമാന്‍ഡില്‍. പ്രതികളായ വി.മധുവിനെയും ഷിബുവിനെയും റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ ഈ മാസം 22ന് പരിഗണിക്കും. മറ്റൊരു പ്രതിയായ എം.മധുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം…

വാളയാർ കേസിൽ സിബിഐഅന്വേഷണത്തിന് വിജ്ഞാപനമിറക്കാൻ മുഖ്യമന്ത്രി യുടെ നിർദ്ദേശം

തിരുവനന്തപുരം: വാളയാർ കേസിൽ സിബിഐ അന്വേഷണം. അന്വേഷണത്തിനുള്ള വിജ്ഞാപനം ഇറക്കാൻ മുഖ്യമന്ത്രി പിണറായിവിജയന്‍ നിർദ്ദേശം നൽകി. ഏറെക്കാലമായുള്ള പെൺകുട്ടിയുടെ മാതാപിതാക്കളുടെ സമരസമിതിയുടേയും ആവശ്യമാണ് സിബിഐ അന്വേഷണം. പെൺകുട്ടിയുടെ…