Sat. Jan 18th, 2025

Tag: Vinayakan

actor-vinayakans-phone-to-be-sent-for-forensic-examination today

വിനായകന്റെ ഫോൺ ഇന്ന് ഫോറൻസിക് പരിശോധനക്ക് അയയ്ക്കും

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനിൽ നിന്ന് പിടിച്ചെടുത്ത ഫോൺ ഇന്ന് ഫോറൻസിക് പരിശോധനക്ക് അയയ്ക്കും. ഈ ഫോണിൽ നിന്നാണ് വിനായകൻ…

നിലപാടിൽ മാറ്റമില്ല, പക്ഷേ സംഘപരിവാർ ആക്രമണം അനുവദിക്കില്ല; ; വിനായകന്‍ ചിത്രത്തിന് പിന്തുണയുമായി മൃദുല ദേവി

കൊച്ചി: നടന്‍ വിനായകനെതിരായ പഴയ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി. എന്നാല്‍ താനുമായി ബന്ധപ്പെട്ട…

പോലീസ് മർദ്ദനത്തെ തുടർന്ന് ദളിത് യുവാവ് ആത്‍മഹത്യ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

തൃശൂർ: അന്യായമായി പോലീസ് കസ്റ്റഡിയിലെടുത്ത് മനുഷ്യത്വരഹിതമായി മർദ്ദിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂർ സ്വദേശിയായ ദലിത് യുവാവ്, വിനായകന്റെകേസ്, ഒടുവിൽ നീതിയുടെ വഴിയിലേക്ക്… വിനായകന്റെ മരണത്തിന് കാരണക്കാരായ സാജൻ,…

പരിസ്ഥിതി സൗഹാർദ്ദ പോസ്റ്ററുകളുമായി ‘പ്രണയമീനുകളുടെ കടല്‍’

വിനായകൻ നായകനായി അഭിനയിക്കുന്ന ചിത്രം പ്രണയമീനുകളുടെ കടല്‍ പരിസ്ഥിതി സൗഹൃദ സിനിമ പോസ്റ്ററുകളിലൂടെ നവമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. തൊട്ടപ്പന്‍ എന്ന ചിത്രത്തിന് ശേഷം വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന…

പ്രണയമീനുകളുടെ കടല്‍: വിനായകൻ നായകവേഷത്തിൽ വീണ്ടും

വിനായകന്‍ നായകനാകുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. വിനായകനു…

വിനായകനെതിരായ കേസ്: പ്രതികരികരണമില്ലെന്ന് യുവതി

കൽപ്പറ്റ: ഫോണിലൂടെ വിനായകൻ സ്ത്രീവിരുദ്ധമായി സംസാരിച്ചു എന്ന പരാതിയിന്മേൽ വിനായകനെതിരെ നടക്കുന്ന കേസു നടപടകളിൽ പ്രതികരിക്കുന്നില്ലായെന്ന് പരാതിക്കാരിയും ദളിത് ആക്ടിവിസ്റ്റുമായ യുവതി വ്യക്തമാക്കി. പോലീസ് നടപടി ക്രമങ്ങൾ…

‘പോലീസ് പിടിക്കുമോ? പിടിച്ചോട്ടെ; ജയിലില്‍ കിടക്കണോ? എനിക്കെന്താ?’: വിനായകന്‍

കോട്ടയം: ദളിത് ആക്ടിവിസ്റ്റിനെ തെറിവിളിച്ച കേസില്‍ നിലപാട് വെളിപ്പെടുത്തി വിനായകന്‍. കേസുമായി മുന്നോട്ടു പോകുകയാണെങ്കില്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്ന് വിനായകന്‍ വോക്ക് മലയാളത്തിനോട് പ്രതികരിച്ചു. വസ്തുതാവിരുദ്ധമായ…

വിനായകന്റെ തൊട്ടപ്പൻ

വിനായകന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം തൊട്ടപ്പന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. കിസ്മത്തിനു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ…