Tue. Sep 10th, 2024
actor-vinayakans-phone-to-be-sent-for-forensic-examination today

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനിൽ നിന്ന് പിടിച്ചെടുത്ത ഫോൺ ഇന്ന് ഫോറൻസിക് പരിശോധനക്ക് അയയ്ക്കും. ഈ ഫോണിൽ നിന്നാണ് വിനായകൻ ഉമ്മൻ ചാണ്ടിക്കെതിരായ വീഡിയോ എടുത്തത്.