Mon. Dec 23rd, 2024

Tag: Vijay P Nair

Bhagyalakshmi complained against Santhivila Dinesh

വീണ്ടും അപവാദ പ്രചരണം; ശാന്തിവിള ദിനേശനെതിരെ രണ്ടാമതും പരാതി നൽകി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: അപവാദം പ്രചരിപ്പിക്കുന്ന തരത്തിൽ യുട്യൂബിൽ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ വീണ്ടും പരാതിയുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സംവിധായകൻ ശാന്തിവിള ദിനേശനെതിരെയാണ് ഭാഗ്യലക്ഷ്മി പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി…

ഭാഗ്യ ലക്ഷ്മിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു

യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്;ഭാഗ്യലക്ഷ്മിക്ക് മുൻകൂര്‍ ജാമ്യം

കൊച്ചി: അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ…

ഭാഗ്യലക്ഷ്‌മിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: സ്‌ത്രീകള്‍ക്കെതിരേ അശ്ലീലപരാമര്‍ശം നടത്തി വിഡിയൊ പുറത്തുവിട്ട യൂട്യൂബര്‍ വിജയ്‌ പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്‌മിക്കും കൂട്ടരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി…

അറസ്റ്റിനെ ഭയക്കുന്നുവെന്ന് ഭാഗ്യലക്ഷ്‌മി; മുൻ‌കൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: അശ്ലീല യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും.…

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ ഇറക്കിയ കേസ്; വിജയ് പി നായർക്ക് ജാമ്യം

തിരുവനന്തപുരം:   സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ ഇറക്കിയ വിജയ് പി നായർക്ക് ജാമ്യം. ചീഫ് ജുഡീഷ്യൽ മജിസ്റ്റ്രേറ്റ് കോടതിയാണ് ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ…

വിജയ് പി നായരെ മർദ്ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവിലെന്ന് പോലീസ്

തിരുവനന്തപുരം:   സ്ത്രീകളെ അവഹേളിച്ച് യൂട്യൂബ് വീഡിയോ ഇറക്കിയ വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരും ഒളിവിലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഈ കേസ്സിലെ…

വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസ്സിൽ ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടർക്കും മുൻ‌കൂർ ജാമ്യം നിഷേധിച്ച് കോടതി

തിരുവനന്തപുരം:   സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ ഇട്ട വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസ്സിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻ‌കൂർ…

വിജയ് പി നായരെ മർദ്ദിച്ച കേസ്സിൽ ഭാഗ്യലക്ഷ്മിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ

തിരുവനന്തപുരം:   സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ സംഘം ചേർന്ന് മർദ്ദിച്ച കേസ്സിൽ ജാമ്യം തേടിയ ഡബ്ബിങ് ആർട്ടിസ്റ്റ്…

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; വിജയ് പി നായർ കസ്റ്റഡിയിൽ; മുൻ‌കൂർ ജാമ്യം തേടി സ്ത്രീകൾ

തിരുവനന്തപുരം:   സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ ഇറക്കിയ വിജയ് പി നായരെ പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു. ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയെത്തുടർന്നാണ് നടപടി. ആദ്യം ഇയാൾക്കെതിരെ…

ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭിനന്ദിക്കുന്നുവെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: യൂട്യൂബ് വീഡിയോകളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചയാളെ മര്‍ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും പിന്തുണയ്ക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ. സ്ത്രീകളെ അപമാനിച്ചയാള്‍ക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.…