Mon. Dec 23rd, 2024

Tag: Vigilance

പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രിയെ ഇന്ന് വീണ്ടും വിജിലൻസ് ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻപൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.  കരാർ കമ്പനിക്ക് മുൻകൂർ പണം നൽകാൻ ഇബ്രാഹിംകു‌ഞ്ഞ് വഴിവിട്ട്…

വിഎസ് ശിവകുമാറിന്റെ ലോക്കർ തുറക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസ്

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷണത്തിന്റെ ഭാഗമായി മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ ബാങ്ക് ലോക്കർ തുറ‍ന്ന് പരിശോധിക്കാനുളള നീക്കത്തിൽ വിജിലൻസ്. ഇതിനായി അധികൃതർ ബാങ്കിന്…

മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിലെ റെയ്ഡ് നീണ്ടത് 14 മണിക്കൂര്‍

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ വി എസ് ശിവകുമാറിന്റെ തിരുവനന്തപുരം ശാസ്‌തമംഗലത്തെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് 14 മണിക്കൂര്‍ നീണ്ടതായി റിപ്പോർട്ട്. അനധികൃത സ്വത്ത്…

മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ റെയ്‌ഡ്

തിരുവനന്തപുരം:   മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിനോട് അനുബന്ധിച്ചാണ് റെയ്‌ഡ് നടന്നത്. പ്രസ്തുത കേസിൽ കഴിഞ്ഞദിവസം വിജിലൻസ്…

പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് നോട്ടീസ്

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന് വിജിലൻസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി  ശനിയാഴ്ച 11 മണിക്ക് പൂജപ്പുര…

കൈക്കൂലി വാങ്ങിയതിന് കൃഷി ഓഫീസറെ വിജിലൻസ് അറസ്റ്റുചെയ്തു

ചങ്ങനാശ്ശേരി:   കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലൻസ് സംഘം അറസ്റ്റു ചെയ്തു. ചങ്ങനാശ്ശേരി കൃഷി ഓഫീസറായ കൊല്ലം ആലും‌മ്മൂട് സ്വദേശിനി വസന്തകുമാരിയെയാണ് വിജിലൻസ് ഡി.വൈ.എസ്.പി. എൻ.രാജന്റെ…

പാലാരിവട്ടം മേല്‍പ്പാലം പരിശോധന നടത്തി ഇ. ശ്രീധരന്‍

എറണാകുളം: അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട പാലാരിവട്ടം മേല്‍പ്പാലത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പരിശോധന. പാലം പൂര്‍ണമായും…

പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്നു വിജിലൻസ് റിപ്പോർട്ട്

എറണാകുളം:   അഴിമതി മൂലം തകരാറിലായ പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്നും അതിനുള്ള പണം കരാറുകാരനില്‍ നിന്ന് ഈടാക്കണമെന്നും വിജിലന്‍സ്, കോടതിയെ അറിയിച്ചു. പാലം നിര്‍മാണത്തില്‍ വന്‍ അഴിമതിയാണ്…