Mon. Dec 23rd, 2024

Tag: Vadakkanchery

ടാർ മിക്സിങ്​ പ്ലാന്‍റിനെതിരെ ജനകീയ പ്രതിഷേധം

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ ചൂ​ർ​കു​ന്നി​ന് സ​മീ​പം ആ​രം​ഭി​ക്കു​ന്ന ടാ​ർ മി​ക്സി​ങ്​ പ്ലാ​ന്‍റി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധം. പ​ഞ്ചാ​യ​ത്തിൻറെ അ​നു​മ​തി​യോ ഒ​രു​വി​ധ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​മോ ഇ​ല്ലാ​തെ​യാ​ണ് ഈ ​മേ​ഖ​ല​യി​ൽ ടാ​ർ…

കുതിരാനിൽ ഗതാഗത നിയന്ത്രണം; തുരങ്ക യാത്ര ഇരുവശത്തേക്കും

വടക്കഞ്ചേരി: കുതിരാൻ തുരങ്കത്തിൽ വ്യാഴം മുതൽ ഗതാഗത നിയന്ത്രണം തുടങ്ങി. കഴിഞ്ഞ ജൂലൈ 31ന് ഗതാഗതത്തിന്‌ തുറന്നുകൊടുത്ത തൃശൂർ ഭാഗത്തേക്കുള്ള ഇടത് തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനം കടത്തിവിടും.…

വടക്കഞ്ചേരി മേൽപ്പാലം പൊളിച്ചു പണിയുന്നു

വടക്കഞ്ചേരി: ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലം വീണ്ടും പൊളിച്ചു പണിയുന്നു. നിലവിൽ തൃശൂർ ഭാഗത്തേക്കുള്ള പാലത്തിൽ അഞ്ചിടത്താണ് പൊളിച്ചു പണിയുന്നത്. ഇതുവരെ 32 ഇടങ്ങൾ പൊളിച്ചു പണിതിരുന്നു. പാലത്തിൽ…

വണ്ടാഴി ജനവാസമേഖലയിൽ പുലിയിറങ്ങി

വടക്കഞ്ചേരി: വണ്ടാഴി ജനവാസമേഖലയിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. കിഴക്കേത്തറ മാരിയമ്മൻ കോവിലിനുസമീപം കുറ്റ്യാടി വീട്ടിൽ ചന്ദ്രന്റെ വീട്ടുമുറ്റത്താണ് വ്യാഴം രാവിലെ 6.30ന് പുലിയെ കണ്ടത്. ചന്ദ്രന്റെ ഭാര്യ…

കുതിരാൻ ഇടതു തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കും: മന്ത്രി പിഎ മുഹമ്മദ് റിയാസ്

വടക്കഞ്ചേരി: നാട് ആഗ്രഹിച്ചപോലെ കുതിരാൻ തുരങ്കം ആഗസ്‌തിൽ തന്നെ തുറക്കാൻ സാധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുതിരാൻ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു…

വാളയാർ വടക്കഞ്ചേരി ആറുവരിപ്പാത; ഭൂമിയെടുപ്പു നടപടികൾ തുടങ്ങി

പാലക്കാട് ∙ ദേശീയപാത 544ൽ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ഭാഗം ഭാര‌ത്‌മാല പദ്ധതിയിൽ ആറുവരിപ്പാതയാക്കാൻ ഭൂമിയെടുപ്പു നടപടികൾ ആരംഭിക്കുന്നു. നിലവിലെ നാലുവരിപ്പാത ആറുവരിയാക്കുന്നതിനാൽ അധിക ഭൂമിയെടുപ്പു…

കുതിരാൻ ഇരട്ടക്കുഴൽ തുരങ്കം ഉടൻ തുറക്കും നിർമാണം അതിവേഗം

വടക്കഞ്ചേരി: വർഷങ്ങളായി മുടങ്ങിക്കിടന്ന കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ നിർമാണ പ്രവൃത്തി സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ അതിവേഗം മുന്നോട്ട്‌. ഇരട്ടക്കുഴൽ തുരങ്കത്തിന്റെ ഒരെണ്ണം നിശ്ചയിച്ച ദിവസംതന്നെ തുറക്കാനുള്ള ഇടപെടലാണ്…

തൃശൂർ ക്വാറി സ്‌ഫോടനം : പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

തൃശൂർ: തൃശൂർ വടക്കാഞ്ചേരി വാഴക്കോട് വളവിലെ ക്വാറിയിൽ ഉണ്ടായ സ്‌ഫോടനം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ജില്ല ക്രൈംബ്രാഞ്ച് എസിപി പിശശികുമാറിനാണ് അന്വേഷണ ചുമതല. ക്വാറിയിൽ വൻ…

വടക്കാഞ്ചേരി പദ്ധതി യുഡിഎഫ് കാലത്തെന്ന് എ സി മൊയ്തീന്‍ 

തൃശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ശരിയല്ലെന്ന് മന്ത്രി എസി മൊയ്തീന്‍. റെഡ്ക്രസൻ്റ് ആണ് നിർമാണ കരാർ ഒപ്പിട്ടത്. ആര്‍ക്ക് കരാര്‍ നല്‍കുന്നു എന്നത് സര്‍ക്കാര്‍…