Sat. Jan 18th, 2025

Tag: V Sivankutty

കലോത്സവ സ്വാഗതഗാന വിവാദം: ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് വി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട സ്വാഗതഗാന വിവാദം അന്വേഷിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ ഗാനത്തിലെ…

എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രം

തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി. ബാക്കി 30 ശതമാനം നോൺ ഫോക്കസ്…

വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് അവധിയിൽ പോകാം; വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വാക്സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ ഇനിയും വാക്‌സിൻ എടുക്കാത്ത 1707 അധ്യാപകരും അനധ്യാപകരും ഉണ്ടെന്ന് ശിവന്‍കുട്ടി…

യുവമോർച്ച പ്രവർത്തകർക്കും കണക്ക് തെറ്റി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതീകാത്മകമായി മന്ത്രി വി ശിവൻകുട്ടിയെ സംസ്ഥാനങ്ങളുടെ എണ്ണം പഠിപ്പിക്കാൻ എത്തിയ യുവമോർച്ച പ്രവർത്തകർക്കും കണക്ക് തെറ്റി. സ്കൂൾ തുറക്കൽ മാർഗരേഖ പുറത്തിറക്കിയ പത്രസമ്മേളനത്തിനിടെ…

കി​രീ​ടം പാ​ലം ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ലോ​ക ടൂ​റി​സം ദി​ന​ത്തി​ൽ കി​രീ​ടം പാ​ലം ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി. ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​ലാ​ണ് പ്ര​ഖ്യാ​പ​നം. സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത കി​രീ​ടം…

അമ്മമരം നന്മമരം പദ്ധതി തിരുവനന്തപുരത്തേക്കും

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ അമ്മമരം നന്മമരം ഫലവൃക്ഷ വ്യാപന പദ്ധതി തിരുവനന്തപുരം ജില്ലയിലേക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക…

കുടിവെള്ള കിയോസ്‌കുകളുടെ ഉദ്‌ഘാടനം

തിരുവനന്തപുരം: കോർപറേഷൻ പൊതുജനങ്ങൾക്കായി നിർമിച്ച കുടിവെള്ള കിയോസ്‌കുകളുടെ ഉദ്‌ഘാടനം കോർപറേഷൻ അങ്കണത്തിൽ വെള്ളിയാഴ്‌ച പകൽ നാലിന്‌ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. 12 കിയോസ്‌കാണ്‌ സ്‌മാർട്ട്‌…

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി മാർച്ച്; സംഘർഷം

പാലക്കാട് ∙ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷാവസ്ഥ. ബാരിക്കേഡിനു മുകളിലൂടെ സിവിൽ സ്റ്റേഷനിലേക്കു ചാടിക്കയറിയ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു…

ഇനി അന്നം മുട്ടില്ല; അരശുംമൂട്ടിൽ ഭക്ഷണപ്പെട്ടി സ്ഥാപിച്ചു

വഞ്ചിയൂർ: കോവിഡ് കാലത്ത് ആരും വിശന്നിരിക്കരുതെന്ന ഉദ്ദേശത്തോടെ അരശുംമൂട്ടിൽ ഡിവൈഎഫ്ഐ ഭക്ഷണപ്പെട്ടി സ്ഥാപിച്ചു. ഇനി അന്നം മുട്ടില്ല എന്ന മുദ്രാവാക്യമുയർത്തി അരശുംമൂട് യൂണിറ്റ് ആരഭിച്ച ഭക്ഷണപ്പെട്ടി മന്ത്രി…

‘അരികെ’ പദ്ധതിയുമായി പൊതുവിദ്യാഭാസവകുപ്പ്

കൽപ്പറ്റ: കൊവിഡ്‌ പ്രതിസന്ധിയിലകപ്പെട്ട വിദ്യാർത്ഥികൾക്ക്‌ കൈത്താങ്ങാവാൻ ‘അരികെ’ പഠനപദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഹയർസെക്കൻഡറി വിഭാഗം. പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന 1000 വിദ്യാർത്ഥികൾക്കാണ്‌ സഹായം. ഒന്നാംഘട്ടത്തിൽ മാനസിക പിന്തുണയുമായി…