Thu. Dec 19th, 2024

Tag: Uthra Murder case

uthra-sooraj

ഉത്ര കൊലക്കേസ്‌: സൂരജിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ഉത്ര കൊലക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയ്ക്കു ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിച്ചേക്കും എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് ജാമ്യ ഹർജി തള്ളിയത്.…

ഉത്ര കൊലക്കേസ്; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ

അടൂർ: ഉത്ര കൊലപാതകക്കേസിൽ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ. ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അമ്മ രേണുകയെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്. കേസിൽ…

ഉത്ര വധക്കേസ്: പാമ്പ് പിടിത്തക്കാരന്‍ സുരേഷ് മാപ്പ് സാക്ഷി 

കൊല്ലം കൊല്ലം അഞ്ചല്‍ ഉത്രവധക്കേസില്‍ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കാന്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘം അറിയിച്ചതിനെ തുടര്‍ന്നാണ് പുനലൂര്‍ കോടതി…

ഉത്രയുടെ ശരീരത്തിൽ  മൂർഖൻ പമ്പിന്റെ വിഷം; രാസപരിശോധനാ ഫലത്തിന്റെ വിശദാംശങ്ങൾ

കൊല്ലം കൊല്ലം അഞ്ചൽ ഉത്രാ കൊലക്കേസിൽ ഒന്നാം പ്രതി സൂരജിന്റെ മൊഴി ബലപ്പെടുത്തി രാസപരിശോധനാ ഫലം. ഉത്രയെ കടിച്ചത് മൂർഖൻ തന്നെയെന്ന് രാസപരിശോധനാ ഫലത്തിൽ പറയുന്നു. ഉത്രയുടെ ശരീരത്തിൽ…

ഉത്രവധക്കേസ്; സുരേഷ് മാപ്പുസാക്ഷിയായേക്കും

പത്തനംതിട്ട: ഉത്ര വധക്കേസിൽ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരൻ സുരേഷിനെ  മാപ്പുസാക്ഷിയാക്കണമെന്ന കേസ് ഇന്ന് കോടതി പരിഗണിക്കും.  പുനലൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.  രണ്ട് തവണയായി …

ഉത്രയുടെ കൊലപാതകം; വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് തെളിവെടുപ്പ് നടത്തി

അഞ്ചൽ: കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കൊലപാതക കേസിൽ അന്വേഷണത്തിന്റെ ഭാഗമായി പ്രധാന പ്രതികളായ സൂരജിനേയും പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെയും ഉത്രയുടെ വീട്ടിലെത്തിച്ച്‌ ഇന്ന് തെളിവെടുപ്പ് നടത്തി. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച്…

ഉത്ര കൊലക്കേസ്; സൂരജിന്‍റെ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യും 

കൊല്ലം: ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത സൂരജിന്‍റെ അമ്മയുടെയും സഹോദരിയുടെയും മൊഴിയിൽ വൈരുദ്ധ്യങ്ങളുള്ളതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം 11 മണിക്കൂറാണ്…

ഉത്ര കൊലക്കേസ്; സൂരജ് പാമ്പുമായി എത്തിയത് അറിയാമായിരുന്നുവെന്ന് അമ്മയുടെയും സഹോദരിയുടെയും മൊഴി

അടൂർ:   സൂരജ് വീട്ടിൽ പാമ്പിനെ കൊണ്ടുവന്ന കാര്യം തങ്ങൾക്ക് അറിയാമായിരുന്നുവെന്ന് സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇരുവരും പാമ്പിനെ…

ഉത്ര കൊലക്കേസ്; ഒന്നാംപ്രതി സൂരജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച കേസിൽ ഭർത്താവും ഒന്നാം പ്രതിയുമായ സൂരജിനെയും  കൂട്ടുപ്രതി സുരേഷിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള…