യുപിയിൽ 10,000 മദ്രസ അധ്യാപകരുടെയും 26 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ
2004ൽ നിലവിൽ വന്ന ഉത്തർപ്രദേശിലെ മദ്രസ നിയമം ഭരണഘടന വിരുദ്ധമാണെന്നും മതേതരത്വം എന്ന ആശയത്തിന് എതിരാണെന്നും വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. മദ്രസകൾ അടച്ചുപൂട്ടണമെന്നുള്ള കോടതി ഉത്തരവ് വന്നതോടെ…